Browsing: Death

മ​നാ​മ: തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ലി നി​സാ​ർ (47) ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. 30 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം അ​ൽ വാ​ജി​ഹ് ട്രാ​ൻ​സ്പോ​ർ​ട്ട്…

തൃശൂർ: ഹോട്ടൽ മുറിയിൽ ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ, മകൾ എന്നിവരാണ് മരിച്ചത്. തൃശൂർ കെ എസ് ആർ ടി…

മ​നാ​മ: മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും,…

കോഴിക്കോട്: കോഴിക്കോട് കടലില്‍ കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ ഒരു കുട്ടിയുടെ മൃതദേഹം…

കോഴിക്കോട്: മലാപറമ്പ് ഹൗസിങ് കോളനിയിൽ ഡോക്ടർ ദമ്പതിമാര്‍ മരിച്ച നിലയിൽ. ഡോ. റാം മനോഹർ(70), ഭാര്യ ശോഭ മനോഹർ(68) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത…

തൃശൂർ: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചലച്ചിത്ര നിർമ്മാതാവ് പി കെ ആർ പിള്ള (92) അന്തരിച്ചു. തൃശ്ശൂർ പട്ടിക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. മലയാളികൾ തിയേറ്ററുകളിൽ…

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി എസ്.എൽ. ശ്യാം (54) പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ നിര്യാതനായി. ഭൗതികദേഹം ഒന്നരയോടെ കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തിൽ…

മനാമ: തിരുവനന്തപുരം ചാക്ക സ്വദേശി മുഹമ്മദ് സക്കീർ ബഹ്റൈനിൽ നിര്യാതനായി. 54 വയസായിരുന്നു. ട്യൂബ്ലി ഈസി കൂൾ എയർ കണ്ടീഷൻ ഉടമയായ സക്കീർ തന്റെ സ്ഥാപനത്തിന്റെ ഓഫീസിൽ…

കണ്ണൂർ: കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം…

കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീട്ടിലെ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കൊല്ലപ്പെട്ട അനില്‍കുമാറും മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ…