Browsing: Death

കണ്ണൂർ: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിനിടെ കണ്ണൂർ സ്വദേശി വെടിയേറ്റ് മരിച്ചു.കണ്ണൂർ ആലക്കോട് നെല്ലിപ്പാറയ്ക്കടുത്തുള്ള കാക്കടവ് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) ആണ്…

കോഴിക്കോട്: വടകരയിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.വാക്കേറ്റത്തെത്തുടർന്ന് വടകര ജെ ടി റോഡിലെ താമസസ്ഥലത്തെ ഇരുനില…

മനാമ: ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര മണിയൂർ ചെമ്പാട് കുഴിപ്പറമ്പിൽ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.…

മനാമ: ബഹ്‌റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപെട്ടു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫസൽ വെളുത്തമണ്ണിൽ ആണ് മരിച്ചത്. ബഹ്‌റൈൻ ഫാർമസിയിൽ ജോലി ചെയ്ത് വരികയായിരുന്നു.…

മനാമ: സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോഴിക്കോട് വടകര പലയാട്ട്നട പാലയുള്ള പറമ്പിൽ നടരാജ് നിര്യാതനായി. ദീർഘകാലമായി ബഹ്‌റൈനിൽ പ്രവാസിയായ ഇദ്ദേഹം ഡിപ്ലോമാറ്റിക് ഏരിയയിൽ സാവിയ 3…

മനാമ: ബഹ്റൈനിൽ വിസിറ്റിംങ്ങ് വിസയിലെത്തിയ തൃശൂർ ജില്ലയിലെ പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണൻ റിഫയിൽ മരണപ്പെട്ടു. നാട്ടിലേക്ക് മ്യത്ദേഹം കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ…

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്‍റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) നിര്യാതയായി. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ…

മനാമ: ബഹ്‌റൈൻ പ്രവാസി മേലത്ത് കുഞ്ഞമ്പു നായർ നടുവൽവീട് കോളിയാട്ട് ( കൈന്താർ) കാസറഗോഡ് വളപ്പോത്ത് കെ.എസ്.ടി.പി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചു. വർഷങ്ങളായി ബഹ്‌റൈനിൽ ആയിരുന്നു.…

അടിമാലി: വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…

മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ മരിച്ചു. കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ്. ശ്രീധര്‍ ആണ് മരിച്ചത്. 51 വയസായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ കലാ സാംസ്‌കാരിക…