Browsing: BREAKING NEWS

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്…

തൃശൂ‍ർ: തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും ശക്തമായ കാറ്റും. തൃശൂർ ജില്ലയിലെ കോപ്ലിപ്പാടം, കൊടുങ്ങ മേഖലകളിലാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്.…

ചിന്നക്കനാൽ (ഇടുക്കി): ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ആദ്യപടിയായി മാർച്ച് 29ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ…

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് കേരളത്തിൽ. നിലവിൽ 2,186 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ്…

തൊടുപുഴ: ഭൂനിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന്…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ പോരാടാൻ കോൺഗ്രസിന്‍റെ തീരുമാനം. ഞായറാഴ്ച രാവിലെ 10ന് രാജ്ഘട്ടിൽ കോൺഗ്രസ് സത്യാഗ്രഹം നടത്തും. പാർട്ടി…

ന്യൂഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) വെങ്കടാചാരി ശ്രീകാന്തിനെ നിയമിച്ചു. 2023 ജൂൺ 1 മുതൽ ചുമതലയേൽക്കും. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ സിഎഫ്ഒ ആയിരുന്ന…

പട്ന: രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ്. ഒരു സമുദായത്തെയാണ് രാഹുൽ ഗാന്ധി അപമാനിച്ചത്. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പ് പറയാൻ അദ്ദേഹം…

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, തെക്കൻ ജില്ലകളിൽ വേനൽമഴ ശക്തമാകുന്നു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യത. മധ്യ-തെക്കൻ കേരളം, പാലക്കാട്, വയനാട് ജില്ലകൾ, കിഴക്കൻ മേഖലകൾ…

മനാമ: രാഹുൽ ഗാന്ധിക്കെതിരെ ഏകപക്ഷീയമായ രീതിയിൽ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യൻ ജനാതിപത്യത്തിന്റെ കറുത്തദിനമാണ് ഇന്ന് എന്ന് പരിപാടി…