Browsing: Death

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍…

ഖത്തറിൽ നിന്ന് ബഹ്​റൈനിലേക്ക്​ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ 8 അംഗ സംഘം സഞ്ചരിച്ച വാഹനം സൗദിയിൽ അപകടത്തിൽപെട്ട്​ രണ്ട്​ മലയാളി യുവാക്കൾ മരിച്ചു. കോട്ടയം പാലാ…

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഒഡീഷ സ്വദേശി അവയ ബറോയാണ് മരിച്ചത്. ഇയാളുടെ ബന്ധുവായ യുവാവിനെ പൊലീസ്…

മനാമ: ബഹ്റൈൻ ഹജ്ജ് മിഷൻ മക്കയിലെത്തി. ഷെയ്ഖ് അദ്‌നാൻ അബ്ദുല്ല അൽ ഖത്തന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ മിഷനിലെ എല്ലാ കമ്മിറ്റികളുടെയും അംഗങ്ങളുടെയും മക്കയിലെ അൽ-നസീം പരിസരത്തുള്ള ആസ്ഥാനത്തേക്കുള്ള…

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ടുമരണം. കൊല്ലം സ്വദേശി അരുൺ കൃഷ്ണ (33), പത്തനംതിട്ട സ്വദേശിനി അഖില (31), എന്നിവരാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ…

കോട്ടയം: പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം കോട്ടയം മണർകാട് സ്വദേശിയായഎബിയുടെയും ജോന്‍സിയുടെയും മകന്‍…

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട കൊമൺചിറ പാറപ്പാട്ട് മേലേതിൽ സുജാത (50) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി…

ന്യൂഡൽഹി: ഹിന്ദി, പഞ്ചാബി ചലച്ചിത്ര നടൻ മംഗൾ ധില്ലൻ ഇന്ന് പുലർച്ചെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ക്യാൻസർ ബാധിതനായിരുന്നു. പഞ്ചാബിലെ ലുധിയാനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

കൊച്ചി: ആൽമരം ഒടിഞ്ഞ് വീണ് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുള്ള കുട്ടി മരിച്ചു. ആലുവ യുസി കോളേജിന് സമീപം വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ്…

മനാമ: ബഹ്‌റൈനിലെ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായ എം പി രഘു (രാഘുനാഥൻ) അന്തരിച്ചു. 68 വയസായിരുന്നു പ്രായം. ബഹ്റൈനിലെ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ മോഡേൺ ആർട്സിന്റെ ഡയറക്ടർ…