Browsing: DEATH

കണ്ണൂർ പയ്യന്നൂർ സ്വദേശി ലത്തീഫ് സൽമാനിയയിൽ വെച്ചു മരണപ്പെട്ടു. രണ്ട് ദിവസം മുമ്പേ സ്‌ട്രോക് വന്നു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം. ട്രാഫ്കോയിലെ ജോലിക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊച്ചി: ഒരു കുടുംബത്തിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ്പ, എട്ടും ആറും നയസുള്ള കുട്ടികൾ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച…

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക ജീവ കാരുണ്യ പ്രവർത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ രാമചന്ദ്ര ബാബുവിൻറെ മാതാവ് എസ്. ആർ. ലീല നിര്യാതയായി. 88 വയസായിരുന്നു.…

തിരൂർ: നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കലാ കുടുംബത്തിൽനിന്ന് ഗായികയായെത്തിയ അസ്മ…

മനാമ: ബഹ്‌റൈനിലെ പ്രമുഖ കാർഗോ കമ്പനിയിലെ ജീവനക്കാരനായ വടകര കൈനാട്ടി സ്വദേശി റഹീസ് കുഴഞ്ഞുവീണു മരിച്ചു. ജോലിക്കിടയിൽ വൈകിട്ട് മൂന്ന് മണിക്കാണ്മരണപ്പെട്ടത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്‌. മൃതദേഹം…

ന്യൂഡൽഹി: കാർട്ടൂണിസ്റ്റ് അജിത് നൈനാൻ (68) അന്തരിച്ചു. രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച കാർട്ടൂണുകളായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ടൈം ഓഫ് ഇന്ത്യയിലെ പ്രശസ്തമായ നൈനാന്‍സ് വേൾഡ് സീരീസ് എന്ന…

ചെന്നൈ: നടനും സംവിധായകനുമായ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ടിവി സീരിയലിന്റെ ഡബ്ബിംഗ് സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

ന്യുയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ വൈദികനും, ദയറാ പട്ടക്കാരനും ആയിരുന്ന ഫാ. ആൻഡ്രൂസ് ഡാനിയേൽ (ലീസൺ അച്ചൻ, 43) ഓഗസ്ററ് 18 ന് ന്യൂയോർക്കിൽ അന്തരിച്ചു.…

പത്തനംതിട്ട: ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന…

കടയ്ക്കൽ: കുറ്റിക്കാട് ശങ്കർനഗർ ശാരദ മന്ദിരത്തിൽ ബോധാനന്ദൻ (78) നിര്യാതനായി. സംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു. ഭാര്യ പരേതയായ സുലോചന. മക്കൾ: ബിനു, ബിജു, ഷിബു.…