Demo

മനാമ: കോവിഡ് -19 നെ നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ ലംഘിച്ചതിന് മുഹർറാഖ്,നോർത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ സ്ഥിതിചെയ്യുന്ന ഏഴ് റെസ്റ്റോറന്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു. വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​സ്​​​പെ​ക്​​ഷ​ൻ ഡ​യ​റ​ക്​​ട​റേ​റ്റ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​നം കണ്ടെ​ത്തി​യ​ത്. ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും പ​രി​​ശോ​ധ​ന​യി​ൽ സ​ഹ​ക​രി​ച്ചു. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് (ഭക്ഷ്യ നിയന്ത്രണ വിഭാഗം)…

Read More

കാലിഫോര്‍ണിയ: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്റര്‍. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 110…

ജെറുസലേം: ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ…

കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദമായ ബി.1.167 എന്ന വൈറസിന്റെ സാന്നിധ്യം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി.…

KERALA

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ,മലപ്പുറം എന്നീ നാലു ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍.…

3D PRO

COMMERCIAL

മനാമ: കുടുംബങ്ങൾക്കും ഭക്ഷണപ്രേമികൾക്കുമായി ലുലു ഹൈപ്പർ മാർക്കറ്റ് റമദാൻ രാവുകളിൽ ഫുഡ് ട്രക്കുകളും ഫുഡ് കിയോസ്കുകളും ഒരുക്കി. ലുലു ഹൈപ്പർ‌മാർക്കറ്റിന്റെ സമീപത്തും ദാന മാളിലും റംലി മാളിലുമായിട്ടാണ് ഫുഡ് ട്രക്കുകളും ഫുഡ് കിയോസ്കുകളും…

ENTERTAINMENT

മലബാർ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ അജികുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന അഞ്ചാം കല്പനയുടെ ചിത്രീകരണം പൂർത്തിയായി. ക്രിസ്തീയ  വിശ്വാസമനുസരിച്ച് സീനായ്  പർവതത്തിൽ വച്ച് ദൈവം ജനങ്ങളുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നൽകിയ പത്ത് കല്പനകളിൽ അഞ്ചാമത്തെ കല്പനയെ…

INDIA

മംഗളൂരു : മംഗളൂരുവിൽ നിന്നും പൈപ്പ് ലൈൻ അറ്റകുറ്റപ്പണിയ്ക്ക് പോകവേ അപകടത്തിൽ പെട്ട ബോട്ടിൽ നിന്നും കാണാതായ എഴുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യൻ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ള ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്. ബോട്ടിൽ നിന്നും രക്ഷപ്പെട്ട രണ്ട് പേർ കൊൽക്കത്ത സ്വദേശികളാണെന്നും തിരിച്ചറിഞ്ഞു. ലക്ഷദ്വീപിൽ…

error: Content is protected !!