Browsing: CRIME

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജി. ഗിരീഷിന്റേതാണ് നടപടി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ…

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം കണ്ണൂരിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആക്രമണം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്നും സംഭവത്തിന്…

കൊച്ചി: ഷുഹൈബ് വധക്കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ കോടതിയിൽ നിഷ്പക്ഷവും നീതിയുക്തവുമായ…

തിരുവനന്തപുരം: ചിറയിൻകീഴ് മണ്ഡലത്തിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ രണ്ട് വാർഡുകളും യുഡിഎഫിന് നഷ്ടമായി. രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി വിവാദത്തെത്തുടർന്ന് കോൺഗ്രസിൽ…

കോഴിക്കോട്: മദ്യലഹരിയിൽ അപകടകരമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ. കോഴിക്കോട് നടക്കാവ് പൊലീസാണ് നടപടി സ്വീകരിച്ചത്. എരഞ്ഞിപ്പാലം ഭാഗത്ത് അശ്വന്ത് ഓടിച്ച…

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ നിരവധി ദുരൂഹതകളുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും വനംമന്ത്രി ഷിബു ബേബിജോണ്‍. ഗൂഢാലോചനയ്ക്ക് ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷിയാണെന്ന ഗുരുതര ആരോപണം ഇമെയില്‍ പരാതിയിലുണ്ടെന്നും…

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ഉത്തരവിൽ നിയമപ്രശ്നമുണ്ടെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. ഇ.ഡി കത്ത് നൽകിയത് ഡി.ജി.പിക്കാണെന്നും, എന്നാൽ അന്വേഷണത്തിന് നിർദേശം…

ഷാർജ: കർണാടകയിലെ ഉഡുപ്പി സ്വദേശിയായ പ്രവാസി ആൽവിൻ പ്രകാശ് കുന്ദർ ഷാർജയിൽ കൊല്ലപ്പെട്ടതായി കുടുംബം. കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഒമാനിലേക്കുള്ള പാതയിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് അദ്ദേഹത്തിന്റെ മൃതദേഹം…

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ നിർദേശം…

കൊച്ചി: അനധികൃത മദ്യക്കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീട്ടിൽ അനധികൃതമായി മദ്യം…