Browsing: CRIME

കണ്ണൂർ: കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽനിന്ന് അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകളിൽ ഇയാൾ…

കൊച്ചി: സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ആക്രമണത്തിൽ കണ്ടക്ടറുടെ മൂക്കിന്റെ അസ്ഥി തകർന്നു. ഇടുക്കി ചെറുതോണി സ്വദേശി…

ആലപ്പുഴ( പൂച്ചാക്കൽ ):വേമ്പനാട്കായലിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി അശാസ്തീയമായി നടത്തിവരുന്ന മണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഖനനം ഉടനെ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്…

മുംബൈ: വീട്ടിലെത്തുന്ന സന്ദർശകരെ തടയുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് പൊലീസ് സബ് ഇൻസ്‌പെക്ടറെ സുരക്ഷാ ചുമതലയിൽനിന്ന് മാറ്റണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ…

കുട്ടികൾക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന്, സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്ക്ക് യുഎസ് കോടതി 567…

കോഴിക്കോട്: എംഡിഎംഎ കേസിൽ അറസ്റ്റിലായ മുൻ കായിക പരിശീലകയും മരുതോങ്കര സ്വദേശിനിയുമായ കെ.സി. കീർത്തനയെ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻഡിപിഎസ്…

തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ വിഴിഞ്ഞത്ത് പൊലീസിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രാകേഷിനും വിനയകുമാറിനുമാണ് പരിക്കേറ്റത്.…

കൊച്ചി: കോതമംഗലം പൊലീസ് ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്‌പെക്ടറെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. ഇൻസ്‌പെക്ടറുടെ പരാതിയിൽ…

കൊച്ചി: ക്വാലാലംപൂരിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശി ജംഷീറിനെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യുവാവിനെ സഹയാത്രികർ ചേർന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. വിമാനം…

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേസുകൾ പിൻവലിക്കുന്നത് ഭാവിയിലെ പ്രതിഷേധങ്ങളിൽ അപകടകരമായ കീഴ്‌വഴക്കം…