Browsing: CRIME

പാലക്കാട്: കൊടുവായൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31)…

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പരോക്ഷമായി പരിഹസിച്ച് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ…

തൊടുപുഴ: രാസലഹരി ഉപയോഗിച്ചെന്ന കേസിൽ തൊടുപുഴ നഗരസഭാ മുൻ ചെയർമാൻ സനീഷ് ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ്…

കൊച്ചി: വീട്ടിൽ അനുവദനീയമായ പരിധിയിലധികം വിദേശമദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഏകദേശം 67 ലിറ്റർ വിദേശമദ്യം…

തിരുവനന്തപുരം: ചാന്നാങ്കരയിൽ 65കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാന്നാങ്കര സ്വദേശി മേഴ്സിയാണ് കൊല്ലപ്പെട്ടത്. മകളുടെ മകനായ ഷിബിനെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തുമണിയോടെയാണ് സംഭവം.…

ചെന്നൈ: സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ അനധികൃതമായി പ്രവേശിച്ച് മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിലാണ് സംഭവം. വ്യാസാർപടി…

കൊച്ചി: എറണാകുളം വൈറ്റിലയിലെ അപകടാവസ്ഥയിലുള്ള ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകി. പൊളിക്കൽ ടെൻഡറിനെതിരെ രണ്ട് കമ്പനികൾ സമർപ്പിച്ച…

ന്യൂഡൽഹി: ബിജെപി നേതാവ് ഗൗരവ് ഭാട്ടിയക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. വസ്തുതകൾ പരിശോധിക്കാതെ ഒരാൾക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നത്…

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുൻമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ…

ന്യൂഡൽഹി: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും അനുകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ്. പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന വ്യാജ…