- ഇന്ത്യൻ എംപി രാജതി സൽമ, ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിതുമായി കൂടിക്കാഴ്ച നടത്തി
- ചേരാനല്ലൂർ അപകടമരണം: പൊലീസ് വീഴ്ച ഗുരുതരമെന്ന് റിപ്പോർട്ട്; ചിത്രം ബലമായി നീക്കിയതും ചൂണ്ടിക്കാട്ടൽ
- “മുൻകൂർ ജാമ്യം കിട്ടല്ലേ ഭഗവാനേ…”; നീതി ലഭിച്ചില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
- ആരോഗ്യ, അപകട ഇൻഷുറൻസ്: നോർക്ക കെയർ 2026–27 എൻറോൾമെന്റ് പോർട്ടൽ സജ്ജം; നവംബർ 30 വരെ അവസരം
- പാക്ടിന്റെ രക്തദാന ക്യാമ്പ് ഒക്ടോബർ 30 വെള്ളിയാഴ്ച
- “എട്ടുതവണ മന്ത്രി കണ്ടത് ആരെ? മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറയുന്നു”: വളർമതി
- മന്ത്രി വെളുത്ത് സുന്ദരനായതുകൊണ്ട് കാര്യമുണ്ടോ? ആഭ്യന്തരവകുപ്പിനെ വിമർശിച്ച് ജി. സുധാകരൻ
- ജോലി ആവശ്യാർഥം യു.എ.ഇയിലേക്ക്; നിയാർക്ക് ഭാരവാഹികൾക്ക് യാത്രയയപ്പ്
Browsing: KERALA
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ‘സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടവരല്ല’
തിരുവനന്തപുരം: സ്ത്രീകളെ പൊതുവേദികളിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പരാമർശത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന്…
സ്കൂൾ വിദ്യാർത്ഥികളെഅണിനിരത്തി, ലഹരിവിരുദ്ധ പ്രചരണം; വേറിട്ട ബോധവത്കരണം ഒരുക്കി,കൊച്ചിൻ കസ്റ്റംസ്
കൊച്ചി: ലഹരിക്ക് എതിരെ സംസ്ഥാനത്ത് വിവിധ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുമ്പോഴും, വേറിട്ട ലഹരി ബോധവത്കരണപരിപാടി സംഘടിപ്പിച്ച് കൊച്ചിൻ കസ്റ്റംസ്. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ അണിനിരത്തിയും അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ)അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് കൊച്ചിൻ കസ്റ്റംസ് ലഹരി വിരുദ്ധപരിപാടി സംഘടിപ്പിച്ചത്. ”നാഷാമുക്ത് ഭാരത് അഭിയാൻ’എന്ന കേന്ദ്ര സർക്കാറിന്റെ പ്രത്യേക പരിപാടിയെ മുൻനിറുത്തിയാണ് ചടങ്ങ് നടന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ് ലഹരി വിരുദ്ധ പരിപാടി ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കായിക അഭിരുചി ഏറെ അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ നിത്യവും തങ്ങൾക്ക് താൽപര്യമുള്ള കായിക വിനോദത്തിൽ ഏർപ്പെടണം. കായിക രംഗത്ത് വിദ്യാർത്ഥികൾ ശ്രദ്ധ പതിപ്പിച്ചാൽ അവരുടെ സ്വഭാവ രൂപികരണത്തിലും വ്യക്തി ജീവിതത്തിലും മികവ് പുലർത്താൻ കഴിയുമെന്നും ഉത്ഘാടനം നിർവ്വഹിച്ച് റോയി വർഗീസ് അഭിപ്രായപ്പെട്ടു. കോതമംഗലം പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർത്ഥികളും ,കൊച്ചിൻ കസ്റ്റംസ് ടീം അംഗങ്ങളും , കായികപ്രേമികളും, തുടങ്ങി നിരവധി പേര് പരിപാടിയിൽ പങ്കാളിയായി. പൊതു ജനങ്ങളിലും വിദ്യാർത്ഥികളിലും ലഹരി വിരുദ്ധ സന്ദേശം പകരുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.…
പിണറായി വിജയന്റെ ഭീഷണി വിലപ്പോവില്ല;പാർട്ടിക്കകത്തെ ഒറ്റപ്പെടൽ മറച്ചുവെക്കാനുള്ള ശ്രമം: മന്ത്രി സി.പി ജോൺ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രസംഗങ്ങൾ പാർട്ടിവിട്ട് മത്സരിച്ച് എംഎൽഎമാരായി വിജയിച്ച നേതാക്കളെ ഭീഷണിപ്പെടുത്താനും പ്രവർത്തകരെ നിർവീര്യരാക്കാനുമുള്ള ശ്രമമാണെങ്കിൽ അത് വിലപ്പോവില്ലെന്ന് സിഎംപി…
കാന്തപുരത്തിന്റെ നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ല; ഭരണഘടന എല്ലാവരെയും തുല്യരായി കാണുന്നു: മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: സ്ത്രീകളെ പൊതുവേദികളിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ. ലിംഗഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി സമർപ്പിക്കുന്നതിനായി പുതിയ ക്രമീകരണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെപ്റ്റംബർ രണ്ട് ബുധനാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽ…
തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. വെങ്ങാനൂർ അയ്യങ്കാളി സ്കൂളിന് സമീപമാണ് സംഭവം. ഏറ്റുമാനൂരിലെ വീട്ടിൽനിന്ന്…
കോളേജ് നിർമാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി നിക്ഷേപകർ രംഗത്ത്. കോളേജ് ആരംഭിക്കാമെന്ന വാഗ്ദാനം നൽകി ഓഹരികളിലൂടെ വൻതുക സമാഹരിച്ചെങ്കിലും…
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശി മനുവിനാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ്…
മലപ്പുറം: അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിൽനിന്ന് 12 കിലോയിലധികം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തിൽ മലപ്പുറം പന്തല്ലൂർ സ്വദേശി ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി മുഹമ്മദ്…
