മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച (ഒക്ടോബർ 30) രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 3987 1460, 3914 3350, 3914 3967, 3983 7087 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Trending
- ആരോഗ്യ, അപകട ഇൻഷുറൻസ്: നോർക്ക കെയർ 2026–27 എൻറോൾമെന്റ് പോർട്ടൽ സജ്ജം; നവംബർ 30 വരെ അവസരം
- പാക്ടിന്റെ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
- “എട്ടുതവണ മന്ത്രി കണ്ടത് ആരെ? മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറയുന്നു”: വളർമതി
- മന്ത്രി വെളുത്ത് സുന്ദരനായതുകൊണ്ട് കാര്യമുണ്ടോ? ആഭ്യന്തരവകുപ്പിനെ വിമർശിച്ച് ജി. സുധാകരൻ
- ജോലി ആവശ്യാർഥം യു.എ.ഇയിലേക്ക്; നിയാർക്ക് ഭാരവാഹികൾക്ക് യാത്രയയപ്പ്
- കാൻസർ കെയർ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഡോ: പി. വി. ചെറിയാൻ മെമ്മോറിയൽ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 5 ന്
- ICRF–AMH സഹകരണത്തോടെ ഹാൻഡ്സ്-ഓൺലി സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു
- 120 വനിതാ ഗാർഹിക തൊഴിലാളികൾക്ക് സ്തനാർബുദ ബോധവത്കരണവും ആരോഗ്യ പരിശോധനയും

