Browsing: Sports

ഐടിടിഎഫ് ചലഞ്ചര്‍ പ്ലസ് ഒമാന്‍ ഓപ്പണില്‍ എയ്‌സ് ഇന്ത്യന്‍ താരം ശരത് കമാല്‍ വിജയിച്ചു. ഇന്ന് നടന്ന ഫൈനലില്‍ പോര്‍ച്യുഗലിന്റെ മാര്‍ക്കോസ് ഫ്രെയിറ്റസിനെ ആണ് ശരത് തോല്‍പ്പിച്ചത്.…

വലന്‍സിയയുടെ അര്‍ജന്റീന താരം എസെകെല്‍ ഗാരെയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ലാലിഗയിലെ ആദ്യ കൊറോണ സ്ഥിരീകരണമാണിത്.വലന്‍സിയയിലെ ശ്രദ്ധേയനായ ഡിഫന്‍ഡര്‍ കൂടിയാണ് താരം. അദ്ദേഹത്തിന്റെ നില ഇപ്പോള്‍ തൃപ്തികരമാണ്. എന്നാല്‍…

ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍. നാല്‍പ്പതാം വയസ്സിലെ ഗെയിലിന്റെ ആഗ്രഹം കേട്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വിരമിക്കും മുന്‍പ് ട്വന്റി20…

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചയാളാണ്…

ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്റെ കൊറോണ പരിശോധനാഫലം പുറത്തു വന്നു. നെഗറ്റീവ് ആണ് ഫലം. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ നടന്ന ഒന്നാംഏകദിനത്തിന് ശേഷം താരത്തിന് കടുത്ത…

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കിരീടം ചൂടി എടികെ. ചെന്നൈയ്ൻ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് എടികെ തങ്ങളുടെ മൂന്നാം ഐഎസ്എൽ കിരീടം ചൂടിയത്.…

ഒളിമ്പിക്‌സ് ഗെയിംസില്‍ മാറ്റമില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഒളിമ്പിക്‌സിന് ജപ്പാന്‍ പൂര്‍ണ സജ്ജമാണെന്നും ജൂലൈയില്‍ തന്നെ ഒളിമ്പിക്‌സ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച പ്രകാരം…

അര്‍ജന്റീനിയന് താരമടക്കം ഇറ്റാലിയന്‍ ലീഗിലെ രണ്ട് പ്രൊഫഷണല്‍ താരങ്ങള്‍ക്ക് കൂടെ കൊറോണ സ്ഥിരീകരിച്ചു. ഫിയൊറെന്റീന താരങ്ങളായ കുട്രൊണേയ്ക്കും പെസെലയ്ക്കുമാണ് ടെസ്റ്റില്‍ പോസിറ്റീവ് ഫലം വന്നത്. ഈ ജനുവരിയില്‍…

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇതിഹാസങ്ങളുടെ കളികാണാനുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. ഇനി ബാക്കിയുള്ള മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക.…