മനാമ: ഐസിസിയിൽ 180 രാജ്യങ്ങൾ അംഗമാണ് എങ്കിലും 18 രാജ്യങ്ങളിലേക്ക് മാത്രമേ ട്രോഫി ടൂർ നടത്തുന്നതെന്നും, ബഹറിനിൽ ടൂറിസം രംഗത്ത് ഏറെ നേട്ടമുണ്ടാക്കാൻ കഴിയുമെന്നും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു
ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്റൈനിൽ ആഗസ്റ്റ് 12, 13 തീയതികളിൽ എത്തുന്നു.
കെഎച്ച്കെ സ്പോർട്ടും ബിസിഎഫും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്.