Browsing: Sports

മനാമ: ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന 160 കിലോമീറ്റർ ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ, ഹമദ് രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിൻ്റെ…

മ​നാ​മ: ചൈ​ന​യി​ലെ ഷെ​ങ്‌​ചോ​വി​ൽ ന​ട​ന്ന ബ്രേ​വ് സി.​എ​ഫ് 84ൽ ​ബ്രേ​വ് കോ​മ്പാ​റ്റ് ഫെ​ഡ​റേ​ഷ​ന് വി​ജ​യം. ഏ​ഷ്യ​ൻ ആ​ധി​പ​ത്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ബ്രേ​വ് സി.​എ​ഫ് പോ​രാ​ളി​ക​ൾ വെ.​എ​ഫ്.​യു ഫൈ​റ്റേ​ഴ്സി​നെ​തി​രെ 5-1ന്…

പാരീസ്: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സ്വീകരണം നൽകി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിൻ്റെ (എസ്‌.സി.വൈ.എസ്) ഫസ്റ്റ്…

മനാമ: പ്രായം വെറും കടലാസിലെ അക്കങ്ങളാണെന്നും യഥാർത്ഥ യുവത്വം മനസ്സിലാണെന്നും ഒന്നുകൂടെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വയോധികരും മധ്യവയസ്കരും യുവാക്കളും കുട്ടികളും കളിക്കളത്തിൽ നിറഞ്ഞാടി അൽ മന്നായിസെന്റർ ഒരുക്കിയ…

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 16,17 തീയതികളിൽ അൽ അഹലി ക്ലബ് മൈതാനിയിൽ വച്ച് ജി. സി. സി. രാജ്യങ്ങളിലെ ടീമുകളെ…

മനാമ: ബഹ്‌റൈനിലെ പ്രൊഫെഷണൽ ഫുട്‍ബോൾ ടീമായ അൽമിനാർ എഫ് സി ജനറൽ ബോഡി മീറ്റിംഗ് ഉമ്മുൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു, 2024 വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ…

മനാമ: ബി എഫ് സി -കെ സി എ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഏപ്രിൽ 27 മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെൻറ്…

മനാമ: കായിക ലോകത്തെ നാളെയുടെ പ്രതിഭകളാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024 നു ആവേശകരമായ പര്യവസാനം. ചുവപ്പ്, മഞ്ഞ,…

ന്യൂഡല്‍ഹി:  ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ മടക്കി നല്‍കി.…