Browsing: BAHRAIN NEWS

മനാമ: കെഎംസിസി ബഹ്റൈൻ കോഴിക്കോട്  കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ  പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ…

മ​നാ​മ: ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ന്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ മി​ക​വി​ന്​ ഐ.​എ​സ്.​ഒ 9001:2015 അം​ഗീ​കാ​രം ല​ഭി​ച്ചു. ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ സ​ർ​ട്ടി​ഫി​ക്ക​റ്റ്​…

മനാമ: ബഹ്റൈൻലേക്ക് വിസിറ്റ് വിസയിൽ എത്തി അസുഖം കാരണം ദുരിതത്തിലായ വടകര സ്വദേശി അബ്ദുല്ലയെ സന്നദ്ധ പ്രവർത്തകർ ചേർന്ന് നാട്ടിലേക്കയച്ചു. നാട്ടിലേക്ക് പോകാനായി രണ്ടുപ്രാവശ്യം എയർപോർട്ടിൽ എത്തിയ…

മനാമ: ബഹ്‌റൈൻ ഫോർമുല വൺ കാറോട്ടമത്സരത്തിന് വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി സാഖിറിലെ എഫ് വൺ വില്ലേജിൽ നടന്ന കലാപരിപാടികൾ ഉത്സവ പ്രതീതിയാണ് സന്ദർശകർക്ക് പകർന്നുനൽകിയത്. കുട്ടികളും…

മനാമ: കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോ​യ​ന്റ് നേ​ടി​യാ​ണ് വെ​സ്റ്റ​പ്പ​ൻ കി​രീ​ടം…

മനാമ: ബഹ്‌റൈനിലെ പ്രവാസത്തിനു വിരാമമിട്ട് ജി.സി.സി യിലെതന്നെ മറ്റൊരു രാജ്യത്തേയ്ക്ക് ജോലിസംബന്ധമായി പോകുന്ന വോയ്‌സ് ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണന് സമുചിതമായ യാത്രയയപ്പ് നൽകി.…

മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് ശറഫുദ്ധീൻ മാരായമംഗലത്തിൻറെ അധ്യക്ഷതയിൽ ചേർന്ന…

മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. റിഫ ഏരിയയിൽ…

മ​നാ​മ: കാ​ർ മോ​ഷ്ടി​ക്കു​ക​യും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി ര​ണ്ടു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജു​ഫൈ​റി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ…

മനാമ: ബഹറിൻ മീഡിയ സിറ്റിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ബഹറിൻ മീഡിയ…