Browsing: BAHRAIN NEWS

മനാമ: വെൽഫെയർ ഓർഗനൈസേഷൻ നോൺ റസിഡൻസ് കേരള (WORKA)യുടെ പ്രഥമ ഇന്നസെൻറ്, മാമുക്കോയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. https://youtu.be/obS31NOwiFo നീണ്ട 25 വർഷക്കാലം, അനുകരണ കലയിലൂടെ, അരങ്ങിലും അണിയറയിലും…

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗം നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മാതൃദിനത്തോടനുബന്ധിച്ച് ‘എന്റെ അമ്മ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു…

മനാമ: 2023-2024 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ  സ്ഥാനാരോഹണം  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,…

മനാമ: വളരെയേറെ പ്രതീക്ഷയോടെ സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെ യാഥാർത്ഥ്യമാക്കിയ കണ്ണൂർ വിമാനത്താവളത്തോടുള്ള യൂണിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. 2018 ഡിസംബർ ഒമ്പതിന്‌…

മനാമ : കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സർക്കിളിന്റെ മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം സംഘടനയുടെ സാന്നിധ്യമുള്ള പതിമൂന്ന്  രാജ്യങ്ങളിൽ നടക്കുന്നതിന്റെ ഭാഗമായി…

മനാമ: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങളുമായി നവഭാരത് സേവാ ടീം എത്തി. 5 മാസമായി ശമ്പളം ലഭിക്കാതെ 350 ഓളം ഇന്ത്യ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, രാജ്യങ്ങളിൽ…

മനാമ:ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാൻ ഡോ ജോർജ് മാത്യുവും കുടുബവും ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക്…

മനാമ : “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം നടത്തുന്ന സമ്മേളനത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും സാമൂഹ്യ പ്രവർത്തകയുമായ ശബരിമാല…

മനാമ: ഓയിൽ ആൻഡ് ഗ്യാസ് ഹോൾഡിംഗ് കമ്പനിയുടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റിയായ ബാപ്‌കോ എനർജീസ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം…

മ​നാ​മ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്​ ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. ഇ-​പേ​​മെ​ന്‍റ്​ ന​ട​ത്തു​ന്ന ക​മ്പ​നി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. മോ​ഷ്​​ടി​ക്ക​പ്പെ​ട്ട ബാ​ങ്ക്​ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ സം​ഘം ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.…