Browsing: BAHRAIN NEWS

മ​നാ​മ: നി​ർ​മി​ത ബു​ദ്ധി നി​യ​മ​ലം​ഘ​ന​ത്തി​ന് ക​ന​ത്ത ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന നി​യ​മ​നി​ർ​മാ​ണം ശൂ​റ കൗ​ൺ​സി​ലി​ന്റെ പ​രി​ഗ​ണ​ന​ക്ക് വി​ട്ടു. മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2000 ദീ​നാ​ർ പി​ഴ​യോ ല​ഭി​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണ​മാ​ണ്…

മ​നാ​മ: ദി​​യാ​​ർ അ​​ൽ മു​​ഹ​​റ​​ഖി​​ലെ മ​​റാ​​സി അ​​ൽ ബ​​ഹ്‌​​റൈ​​നി​​ൽ ബ​​ഹ്‌​​റൈ​​ൻ ടൂ​​റി​​സം ആ​​ൻ​​ഡ് എ​​ക്‌​​സി​​ബി​​ഷ​​ൻ അ​​തോ​​റി​​റ്റി (ബി.​​ടി.​​ഇ.​​എ) സം​ഘ​ടി​പ്പി​ച്ച ഫു​ഡ് ഫെ​സ്റ്റിവൽ സ​മാ​പി​ച്ചു. ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ൽ…

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി അബ്ദുൾറഹ്മാൻ അൽ ദോസേരി ബി.ബി.കെ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കി. 28-ാമത് ബി.ബി.കെ ജൂനിയേഴ്‌സ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 14…

മ​നാ​മ: 2024ലെ ​അ​റ​ബ്​ മീ​ഡി​യ ത​ല​സ്ഥാ​ന​മാ​യി മ​നാ​മ​യെ തി​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ ​അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​ന്‍റെ ലോ​ഗോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​റം​സാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അൽ നോയ്മി പ്ര​കാ​ശ​നം ചെ​യ്​​തു.…

മനാമ : ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ നടത്തിവരുന്ന “താങ്കൾക്കും ഇടമുണ്ട്” എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഹറഖ് വനിതാ യൂണിറ്റ് ടീ ടോക്ക് സംഘടിപ്പിച്ചു. കസിനോയിൽ വച്ച് നടന്ന…

മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഹമദ് ടൗൺ…

മനാമ: ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ കാ​റോ​ട്ട മത്സരങ്ങൾക്ക് സാ​ഖി​റി​ലെ ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ഇന്ന് തുടക്കമായി. ഇന്ന് (ഫെബ്രുവരി 29) മുതൽ മാർച്ച് 2…

മനാമ: ഇന്ത്യൻ സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട് ദിനവും ലോക ചിന്താ ദിനവും  റിഫ കാമ്പസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ആഗോള…

മനാമ: ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ ക്ലബ്ബായ 40 ബ്രദർസ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഓറഞ്ച് മീഡിയ, കറി ഹൗസ്, റീം ട്രാവെൽസ് എന്നിവരുടെ സഹകരണത്തോടെ “ജില്ലാ കപ്പ്…

മനാമ: പ്രശസ്‌ത ഗസൽ ഗായകൻ  പങ്കജ് ഉധാസിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കലാ സാഹിത്യ വേദി അനുശോചിച്ചു. നാല് പതിറ്റാണ്ടു കാലമായി അദ്ദേഹം ലോകമെങ്ങുമുള്ള സഗീതപ്രേമികളെ…