Browsing: CRIME

കൊച്ചി: എറണാകുളം കത്രിക്കടവിലെ അൽ റീം കുഴിമന്തി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കുണ്ടായ ഭക്ഷ്യവിഷബാധയിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10,…

തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കയ്യേറുന്നുവെന്ന് ആരോപിച്ച് കർഷക…

മലപ്പുറം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലവും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ‘ബ്രഹ്മ കോഗ്നിഷൻ’ (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെ മലപ്പുറം സൈബർ പൊലീസ് കേസെടുത്തു.…

അടൂർ: അടൂരിൽ യുവതി ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. അടൂർ ഏഴംകുളം സ്വദേശി അരുൺ, കെഎസ്ഇബിയിലെ താൽക്കാലിക ഡ്രൈവറായ ഇയാളെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം…

ചിക്കബള്ളാപുര്‍: കോടതിമുറിയിൽ ദുർമന്ത്രവാദം നടത്തിയെന്ന പരാതിയിൽ കർണാടകയിൽ 65കാരി അറസ്റ്റിൽ. ചിക്കബള്ളാപുരിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി സമുച്ചയത്തിലാണ് സംഭവം. മഞ്ജുള എന്ന സ്ത്രീയാണ് അറസ്റ്റിലായത്.…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിച്ച ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ തക്ക…

മനാമ: ഭീകരസംഘടനയിൽ ചേർന്നുവെന്നാരോപിച്ച് 18 പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി പരിഗണിച്ചതായി ടെററിസം ക്രൈംസ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു. പ്രതികളിൽ 15…

ന്യൂഡൽഹി: പൗരത്വം നിർണയിക്കുന്ന നടപടികൾ പൂർണമായും നീതിപൂർവവും സുതാര്യവുമായിരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച ശേഷമേ ഒരാളുടെ പൗരത്വത്തെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താവൂ എന്നും കോടതി…

ബെംഗളൂരു: 2022-ൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ…

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമര കോടതിയിൽ വെല്ലുവിളിപരമായ പ്രതികരണം നടത്തി. “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ച് കൊടുക്കാൻ…