Browsing: Umrah

റിയാദ് : സൗദി വിഷൻ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുൻകൂർ വിസയില്ലാതെയും ഉംറ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് അനുമതി…

മനാമ: ബഹ്‌റൈനിൽ നിന്ന് ഈ വർഷം ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോടും താമസക്കാരോടും അം​ഗീ​കൃ​ത ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ​ചെ​യ്യ​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ഹ​ജ്ജ്, ഉം​റ ഉ​ന്ന​താ​ധി​കാ​ര…

മനാമ: വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ “ഉംറക്ക് ശേഷം എന്ത് “…

മനാമ: ഫ്രന്റസ് സ്റ്റഡി സർക്കിൾ ബഹ്‌റൈൻ അക്ബർ ട്രാവൽസുമായി സഹകരിച്ചു ഉംറ യാത്ര സംഘടിപ്പിക്കുന്നു. പ്രവാചക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉംറ യാത്ര സെപ്റ്റംബർ 26 നു പുറപ്പെടും…

മനാമ : വിശുദ്ധ ഉംറ നിർവഹിക്കുന്നവർക്ക് വേണ്ടി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. “ഉംറയുടെ പ്രായോഗിക രൂപം” എന്ന വിഷയത്തിൽ മൾട്ടി മീഡിയ ഉപയോഗിച്ചുള്ള…

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്‌റൈൻ ദേശീയ ദിനാവധികളിൽ അക്ബർ ട്രാവൽസുമായി സഹകരിച്ചു  ഉംറ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 15നു പുറപ്പെട്ട് 20നു തിരിച്ചു വരുന്ന രീതിയിലാണ് യാത്ര…