മനാമ :ദാറുൽ ഈമാൻ കേരള വിഭാഗം നടത്തുന്ന ഉംറ ക്ലാസും യാത്രയയപ്പും ഇന്ന് (12/12/2022, തിങ്കൾ ) നടക്കും. റിഫയിലെ ദിശ സെന്ററിൽ വെച്ച് വൈകിട്ട് 8 ന് നടക്കുന്ന പരിപാടിയിൽ ” യാ മദീനാ ” എന്ന വിഷയത്തിൽ ജമാൽ നദ്വി ക്ലാസ് നടത്തും. അക്ബർ ട്രാവൽസുമായി സഹകരിച്ചു നടത്തുന്ന ഉംറ ഡിസംബർ 15 നാണ് പുറപ്പെടുന്നത് . ദാറുൽ ഈമാൻ രക്ഷാധികാരി എം.എം സുബൈർ, പി പി ജാസിർ എന്നിവർ പരിപാടിയിൽ സംബന്ധിക്കുമെന്ന് ആക്റ്റിംഗ് ജനറൽ സെക്രട്ടറി യൂനുസ്രാജ് അറിയിച്ചു.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്