Browsing: ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമത്തെ തുടർന്ന് ഗർഭിണിയായ 16കാരിയുടെ 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി. ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റേതാണ് ഉത്തരവ്. പെൺകുട്ടിയുടെ…

കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടപ്പെട്ട വിവരം 24 മണിക്കൂറിനകം ബാങ്കിനെയും പൊലീസിനെയും അറിയിച്ച ഇടപാടുകാരിക്ക് 3.73 ലക്ഷം രൂപ തിരികെ നൽകണമെന്ന് സ്റ്റേറ്റ് ബാങ്ക്…

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ജി. ഗിരീഷിന്റേതാണ് നടപടി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ…

കൊച്ചി: ഷുഹൈബ് വധക്കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ കോടതിയിൽ നിഷ്പക്ഷവും നീതിയുക്തവുമായ…

കൊച്ചി: അനധികൃത മദ്യക്കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീട്ടിൽ അനധികൃതമായി മദ്യം…

കൊച്ചി: എറണാകുളം വൈറ്റിലയിലെ അപകടാവസ്ഥയിലുള്ള ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകി. പൊളിക്കൽ ടെൻഡറിനെതിരെ രണ്ട് കമ്പനികൾ സമർപ്പിച്ച…

കൊച്ചി: ശബരിമലയെയും അയ്യപ്പവിശ്വാസത്തെയും അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റുകളും വീഡിയോ ലിങ്കുകളും നീക്കം ചെയ്യാൻ മെറ്റ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കേരള ഹൈക്കോടതിയുടെ നിർദേശം. രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജിയിലാണ്…

കൊച്ചി: ഭാര്യയാണെങ്കിലും 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കേരള ഹൈക്കോടതി. 18 വയസ്സിന് താഴെയുള്ള വ്യക്തിയെ നിയമം കുട്ടിയായാണ് കണക്കാക്കുന്നതെന്നും അതിനാൽ…

കൊച്ചി: കണ്ണൂർ പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ നേതാവും അധ്യാപകനുമായ കെ. പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ്…

കൊച്ചി: സംസ്ഥാനത്ത് വലിയ വിവാദമുണ്ടാക്കിയ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അമ്പലമേട്…