Browsing: GULF

ദുബായ്: മിഡിൽ ഈസ്റ്റ് ഇവന്റ് അവാർഡ്സ് 2026ൽ മികച്ച വേദിക്കുള്ള പുരസ്കാരം സ്വന്തമാക്കി എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ (ഇ.ഡബ്ല്യു.ബി). 10,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മികച്ച വേദി…

മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ ‘കാലം മായ്ക്കാത്ത മാതൃകകൾ: സ്വഹാബികളുടെ ജീവിതം ആധുനിക യുഗത്തിൽ’ എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് റിഫയിലെ…

മനാമ: അസുഖബാധിതനായി സൽമാനിയ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കൊല്ലം തേവലക്കര സ്വദേശിക്ക് സഹായഹസ്തവുമായി കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ). രോഗബാധയെ…

മനാമ: മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തുകയും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ഇടയാക്കുകയും ചെയ്യുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ 60-കാരൻ ബഹ്‌റൈനിൽ അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ്…

കൊച്ചി: വാദപ്രതിവാദങ്ങൾക്കിടെ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയ്ക്ക് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്…

മനാമ: ബഹ്‌റൈനിലെ കലാ-സാംസ്‌കാരിക രംഗത്ത് നാല് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന ദാമു കോറോത്തിന്റെ നിര്യാണത്തിൽ വടകര സഹൃദയ വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വടകരയുടെ സാംസ്‌കാരിക…

മനാമ: തൊഴിലാളികൾക്ക് കാര്യക്ഷമമായ വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റിന് ആവശ്യമായ അറിവും പ്രായോഗിക മാർഗനിർദേശങ്ങളും നൽകുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്‌റൈനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്…

മനാമ: ബഹ്‌റൈനിൽ തൊഴിൽ കരാർ പുതുക്കുന്നതിനായി വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഹാജരാക്കിയ കേസിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ റിമാൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം…

മനാമ: ബഹ്‌റൈനിലെ മത്സ്യ ഉപഭോഗം 2025ൽ 25,000 മെട്രിക് ടൺ കടന്നതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (SCE) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ബഹ്‌റൈൻ ഓപ്പൺ ഡാറ്റ…

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ കൂടുതൽ കണ്ടെത്തലുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം,…