Browsing: BAHRAIN

മനാമ: ബഹ്‌റൈനിലെ കലാ-സാംസ്‌കാരിക രംഗത്ത് നാല് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന ദാമു കോറോത്തിന്റെ നിര്യാണത്തിൽ വടകര സഹൃദയ വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വടകരയുടെ സാംസ്‌കാരിക…

മനാമ: തൊഴിലാളികൾക്ക് കാര്യക്ഷമമായ വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റിന് ആവശ്യമായ അറിവും പ്രായോഗിക മാർഗനിർദേശങ്ങളും നൽകുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്‌റൈനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്…

മനാമ: ബഹ്‌റൈനിൽ തൊഴിൽ കരാർ പുതുക്കുന്നതിനായി വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഹാജരാക്കിയ കേസിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയെ റിമാൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം…

മനാമ: ബഹ്‌റൈനിലെ മത്സ്യ ഉപഭോഗം 2025ൽ 25,000 മെട്രിക് ടൺ കടന്നതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (SCE) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ബഹ്‌റൈൻ ഓപ്പൺ ഡാറ്റ…

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരേതനായ…

മനാമ: മൂല്യവർധിത നികുതി, എക്സൈസ് തീരുവ, ബഹുരാഷ്ട്ര കമ്പനികൾക്കുള്ള നികുതി എന്നിവയിലെ വെട്ടിപ്പുകളും നിയമലംഘനങ്ങളും തടയുന്നതിനായി നാഷണൽ ബ്യൂറോ ഫോർ റെവന്യൂവിലെ 65 ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ്…

മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം കുടുംബ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സെഗയയിലെ ഓറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബ സൗഹൃദ വേദി പ്രസിഡന്റ് നൗഷാദ്…

മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈനിലെ വിദ്യാർഥികൾക്കായി ഗൾഫ്മാധ്യമം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘കിംസ്ഹെൽത്ത് വോയ്സ് ഓഫ് ഇന്ത്യ’ എന്നപേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രവും പെരുമയും…

മനാമ : ബഹ്‌റൈൻ പ്രതിഭയുടെ വടംവലി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.പ്രതിഭ റിഫ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ജേഴ്‌സി സ്പോൺസർ ചെയ്ത THE DESK HUB…

മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ (VOT) നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേരള കാത്തലിക് അസോസിയേഷനിൽ (KCA) നടന്ന ചടങ്ങിൽ ദേശീയപതാക ഉയർത്തി.…