Browsing: KERALA

മൂന്നാർ: ഇടുക്കി ഇടമലക്കുടിയിൽ ശൈശവ വിവാഹം. 47 വയസുകാരൻ വിവാഹം കഴിച്ചത് 16 വയസുള്ള പെൺകുട്ടിയെ. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമൻ ഒരാഴ്ച മുമ്പാണ് പതിനാറുകാരിയെ…

കൊച്ചി: നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിയും വ്ലോഗറുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സൈബർ പൊലീസാണ്…

ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള നൂറിലധികം ജനപ്രതിനിധികൾ കൂടെയുണ്ടെന്ന് മുസ്ലിം ലീഗ്. പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും മുസ്ലീം ലീഗിന്‍റെ മന്ത്രിയായിരുന്ന…

തിരുവനന്തപുരം: ഗവേഷണ വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. തെറ്റ് പറ്റാത്തവർ ആരുമില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.…

തിരുവനന്തപുരം: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) അവന്യൂ ഇന്റീരിയർസുമായി ചേർന്ന് കൊണ്ട് നാലാമത്തെ ഷോറൂം തിരുവനന്തപുരം നാലാഞ്ചിറയിൽ ആരംഭിക്കുന്നു. ഈ വരുന്ന തിങ്കളാഴ്ച (06.02.2023) രാവിലെ…

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാർ. കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റിലെ ജീവനക്കാരൻ അജീഷിനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.…

കാസർകോട്: സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ച കേസിലെ കൂറുമാറ്റം പരിശോധിക്കുമെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. കേസ് അട്ടിമറിക്കാൻ സി.പി.എം…

തിരുവനന്തപുരം: ജോഡോ യാത്രയിലൂടെ ഇന്ത്യ പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് മാത്രം പോരെന്ന് അറിയാമെന്നും അതിനാലാണ്…

ഇരുളം (വയനാട്): മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. മൃതസംസ്കാരം നാളെ വൈകിട്ട് നാലിന് ഇരുളത്തെ വസതിയായ…

കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിലെ മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി പിൻവലിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പരാതിക്കാർ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്…