Browsing: KERALA

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ന്യൂനമർദ്ദം തെക്ക്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക്…

ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. കിഴക്ക് കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്…

വയനാട്: ലക്കിടി ജവഹർ നവോദയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. 86 കുട്ടികൾ ഛർദ്ദിയും വയറുവേദനയും ബാധിച്ച് ചികിത്സ തേടി. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍…

ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ ഉടലെടുത്ത കടുത്ത വിഭാഗീയതയിൽ നേരിട്ട് ഇടപെടാനൊരുങ്ങി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫെബ്രുവരി 10ന് ശേഷം ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ…

പോളണ്ട്: പോളണ്ടിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജോർജിയൻ പൗരൻ അറസ്റ്റിൽ. പോളണ്ട് പൊലീസാണ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചത്. ജോർജിയൻ പൗരൻമാരുമായുള്ള തർക്കത്തിനിടെയാണ് തൃശൂർ ഒല്ലൂർ…

കോഴിക്കോട്: ആവിക്കൽ, കോതി എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റുകളുടെ നിർമ്മാണത്തിൽ നിന്ന് പിന്മാറാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അമൃത് പദ്ധതിയുടെ…

തിരുവനന്തപുരം: കോവളം ബൈക്കപകടം നാട്ടുകാർ ആരോപിച്ച കാരണത്താലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. റേസിംഗിനിടെയല്ല, മറിച്ച് ബൈക്കിന്‍റെ അമിത വേഗത മൂലമാണ് അപകടം സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റേസിംഗിന്…

ചേര്‍ത്തല: എത്ര നല്ലകാര്യങ്ങൾ ചെയ്താലും ചെറിയ തെറ്റുകള്‍ തിരഞ്ഞ് കുനിഷ്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പാർട്ടിക്ക് അകത്തും പുറത്തും ഉള്ളപ്പോൾ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി മന്ത്രി സജി…

തിരുവനന്തപുരം: പ്രതിവർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ കുടുംബ വരുമാനമുള്ളവരെ സാമൂഹ്യ സുരക്ഷാ പെൻഷനിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനവുമായി ധനവകുപ്പ്. ഇതിനായി പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും…

കോഴിക്കോട്: ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ സാധ്യത പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും…