Browsing: KERALA

തൃശൂര്‍: തൃശൂർ കുണ്ടന്നൂരിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ. സംഭവത്തിൽ ലൈസൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എക്സ്പ്ലോസീവ് വകുപ്പ് പ്രകാരമാണ്…

തിരുവനന്തപുരം: അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഡി.ജി.പി നിയമോപദേശം തേടി. കൊച്ചി കമ്മീഷണറുടെ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. തുടർനടപടികളിലെ…

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ എല്ലാ ബസുകളും സർവീസ് നടത്തണമെന്ന് നിർദേശം. പല യൂണിറ്റുകളിലും ഓടാതെ കെഎസ്ആർടിസി ബസ് നിർത്തിയിട്ടയതിനെ തുടർന്നാണിത്. മറ്റന്നാൾ മുതൽ എല്ലാ ബസുകളും സർവീസിന് ഇറക്കണമെന്ന്…

തിരുവനന്തപുരം: ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസ് ശമ്പളം വേണ്ട പകരം ഓണറേറിയം അനുവദിക്കണമെന്ന് ആവശ്യപെട്ട് സർക്കാരിന് കത്ത് നൽകി.…

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 75-ാം വർഷത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാഥുറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്‍റെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ഇന്ത്യ എന്ന…

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് എം ശിവശങ്കർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ അറിയിച്ചു. നാളെ സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാക്കാൻ കഴിയില്ലെന്ന്…

തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. അപകട കാരണം വ്യക്തമല്ല. കിലോമീറ്ററുകൾക്കകലേക്ക് പ്രകമ്പനമുണ്ടായെന്ന് പ്രദേശ നിവാസികൾ പറയുന്നു.…

തൃശ്ശൂര്‍: നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷം. മേയർ എം.കെ വർഗീസിനെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയൽ ചർച്ചയ്ക്ക്…

തിരുവനന്തപുരം: കോപ്പിയടിയും തെറ്റായ വിവരങ്ങളും പ്രബന്ധത്തിൽ ഉൾപ്പെടുത്തിയതിനാൽ ചിന്ത ജെറോമിന്‍റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കേരള സർവകലാശാല വി.സിക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി…

പത്തനംതിട്ട: ഇ സഞ്ജീവനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന് പരാതി. ടെലി മെഡിസിൻ സൈറ്റിൽ കയറിയ…