Browsing: KERALA

തൃശൂർ: റവന്യൂ മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്നതിനിടെയാണ് മന്ത്രി വീണ് പരിക്കേറ്റത്. പടികൾ ഇറങ്ങുന്നതിനിടെ കാൽ തെറ്റിയാണ് വീണത്. ഉടൻ…

ന്യൂ ഡൽഹി: സിദ്ദീഖ് കാപ്പൻ നൽകിയ വിടുതൽ ഹർജി പരിഗണിക്കുന്നത് മാറ്റി. ലക്നൗ എൻഐഎ കോടതി കേസ് ഏപ്രിൽ 11ലേക്ക് മാറ്റി. തനിക്കെതിരായ നടപടി റദ്ദാക്കണമെന്ന് സിദ്ദിഖ്…

തിരുവനന്തപുരം: കെ.ടി.യു താൽക്കാലിക വൈസ് ചാൻസലർ ഡോ.സിസ തോമസ് ഇന്ന് ഹാജരാകില്ല. വിരമിക്കുന്ന ദിവസമായതിനാൽ തിരക്കുണ്ടെന്നാണ് സർക്കാരിനെ അറിയിച്ചത്. അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിന് സർക്കാർ വ്യക്തിപരമായി…

കോഴിക്കോട്: ലോകായുക്ത വിധിക്ക് മുമ്പ് വിത്തും വേരും കിളക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ലോകായുക്ത വിധി വന്ന ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂവെന്നും വിധി…

കോട്ടയം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ ലോകായുക്തയുടെ വിധി വൈകുന്നത് നീതി നിഷേധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി സംശയത്തിന്‍റെ നിഴലിലാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരാൻ…

തിരുവനന്തപുരം: സ്വർണ്ണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി ഹൈക്കോടതി. നാളെ മുതൽ എച്ച്.യു.ഐ.ഡി ഹാൾമാർക്കുള്ള ആഭരണങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് നിർദ്ദേശിച്ചിരുന്നു.…

കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത വിധിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിധി വിചിത്രമാണെന്നും ലോകായുക്തയുടെ വിശ്വാസ്യത…

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിലെ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ആർ.എസ് ശശികുമാർ. നീതിക്കായി സുപ്രീം കോടതിയിൽ…

കൊച്ചി: വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിലായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രവാസി യാത്രക്കാർ. നാട്ടിലേക്കുളള യാത്രാ നിരക്കിന്റെ അഞ്ചിരട്ടി വരെ നൽകിയാണ് പ്രവാസികൾ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്…

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ 2019 ൽ വയനാട്ടിൽ നിന്ന് മത്സരിച്ച മറ്റൊരു രാഹുൽ ഗാന്ധിയെയും അയോഗ്യനാക്കി. വത്സമ്മയുടെ മകൻ രാഹുൽ ഗാന്ധി…