Browsing: CRIME

കൊച്ചി: അശ്ലീല വെബ് സീരീസിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയിൽ. വെബ് സീരീസിന്‍റെ സംപ്രേക്ഷണം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.…

തിരുവനന്തപുരം: പരാതിക്കാരിയെ എൽദോസ് മർദ്ദിച്ച കേസിൽ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേർത്തു. അഡ്വ.അലക്സ്, അഡ്വ.സുധീർ, അഡ്വ.ജോസ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഓഫീസിൽ കേസ് ഒത്തുതീർപ്പാക്കാൻ…

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ തിരിമറി നടത്തിയെന്ന് മലയാളി വിദ്യാർത്ഥിയുടെ പരാതി. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർത്ഥിനി സെലിഷ്യ മോഹൻദാസാണ് പരാതി നൽകിയത്.…

ന്യൂഡല്‍ഹി: സ്വപ്ന സുരേഷിന്റെ മൊഴി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം തള്ളി സുപ്രീം കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിർ സത്യവാങ്മൂലം. സ്വപ്ന സ്വന്തം ഇഷ്ടപ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്നാണ് ഇ.ഡി…

തിരുവനന്തപുരം: ബവ്കോ പ്രീമിയം കൗണ്ടറുകളിൽ മോഷണം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 42,868 രൂപയുടെ മദ്യമാണ് വിവിധ ഔട്ട്ലെറ്റുകളിൽ നിന്നായി മോഷണം പോയത്. ഇക്കാലയളവിൽ 36 കേസുകളാണ്…

പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് കസ്റ്റഡിയിൽ. എൻഐഎയാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ്…

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ സമാജ് വാദി പാർട്ടി എംഎൽഎ അസം ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. അസം ഖാന്…

പാലക്കാട്: പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 304 പേജുള്ള…

ന്യൂഡൽഹി: കോയമ്പത്തൂർ സ്ഫോടനക്കേസിൽ എൻ.ഐ.എ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവ്. എൻ.ഐ.എ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു. 23ന് കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം…

കൊച്ചി: ബലാത്സംഗക്കേസുകളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് സോളാർ കേസ് പരാതിക്കാരി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല,…