Browsing: CRIME

പത്തനംതിട്ട: റാന്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. കോലഞ്ചേരി സെന്‍റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റാന്നി വാഴക്കുന്നേൽ…

കോട്ടയം: ചങ്ങനാശേരി കറുകച്ചാലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പെൺകുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ മുൻ സുഹൃത്തായ യുവാവാണ് ആക്രമിച്ചത്. സംഭവത്തിൽ പാമ്പാടി പൂതക്കുഴി…

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിലിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് അന്വേഷണ സംഘം. ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ചില…

പാലക്കാട്: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. അഫ്സർ ഖാൻ എന്നയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.…

കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുകേഷിന്‍റെ സുഹൃത്തും അയൽവാസിയുമായ…

മുംബൈ: ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ചതിന് നിർമ്മാതാവ് കമൽ കിഷോർ മിശ്രയ്ക്കെതിരെ കേസെടുത്തു. മറ്റൊരു സ്ത്രീയോടൊപ്പം വാഹനത്തിൽ പോകുന്നത് ഭാര്യ കണ്ടതിനെ തുടർന്നാണ് നിർമ്മാതാവ് ഭാര്യയെ…

കോഴിക്കോട്: ഗോകുലം കേരള എഫ്.സി വനിതാ ടീമിലെ വിദേശ കളിക്കാർക്ക് നേരെ മദ്യക്കുപ്പി എറിഞ്ഞ സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ എൽ.ഡി ക്ലാർക്കിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് കുതിരവട്ടം…

കൊച്ചി: കുണ്ടന്നൂരിലെ ബാർ ഹോട്ടലിൽ നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. എഴുപുന്ന സ്വദേശി റോജൻ, സുഹൃത്ത് ഹെറാൾഡ് എന്നിവരാണ് അറസ്റ്റിലായത്. മരട് പൊലീസാണ് ഇവരെ…

കൊച്ചി: എറണാകുളം എളംകുളത്ത് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാൾ സ്വദേശിനി ഭഗീരഥി ഡാമിയാണ് കൊല്ലപ്പെട്ടത്. ലക്ഷ്മി എന്ന പേരിലാണ് ഇവർ എറണാകുളത്ത് വാടകയ്ക്ക്…

കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനക്കേസില്‍ സൂത്രധാരൻ അടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ടെങ്കിലും പ്രതികളുടെ യഥാർത്ഥ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. കേസിൽ അറസ്റ്റിലായ മുഹമ്മദ് ദൽഹ, മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ്…