Author: News Desk

മനാമ: 2,00,000 ഡോളർ വിലമതിക്കുന്ന “ ബഹ്‌റൈൻ ഡോക്ടർക്കുള്ള ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അവാർഡ് ” ഒന്നാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ വർഷവും നവംബർ ആദ്യ ബുധനാഴ്ച ബഹ്‌റൈൻ ഡോക്ടർമാരുടെ ദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഈ വർഷം ആദ്യം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. 2,00,000 യുഎസ് ഡോളർ വിലമതിക്കുന്ന പുരസ്കാരമാണ് വിജയികൾക്ക് നൽകിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മെഡിക്കൽ, ക്ലിനിക്കൽ, ചികിത്സാ ഗവേഷണങ്ങളിലെ മികച്ച ബഹ്‌റൈൻ ഡോക്ടർമാരെ ബഹുമാനിക്കുന്നതിനായിട്ടാണ് ഈ അവാർഡ് നൽകുന്നത്.

Read More

റിയാദ്: സൗദി രാജകുമാരന്‍ നവാഫ് ബിന്‍ സഅദ് ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അലു സഊദ് നിര്യാതനായതായി സൗദി റോയല്‍കോര്‍ട്ട് അറിയിച്ചു. രാജ്യ തലസ്ഥാനമായ റിയാദില്‍ ഇന്നലെ മൃതദേഹം ഖബറടക്കിയതായും റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജോർദാൻ രാജാവ് അബ്ദുല്ല സൗദി അറേബ്യയിലെ രാജാവ് സൽമാനും രാജകുടുംബത്തിനും സൗദി അറേബ്യയിലെ ജനങ്ങൾക്കും അനുശോചനം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള തപാൽ കൈമാറ്റം ഉടൻ ആരംഭിക്കും. ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള തപാൽ കൈമാറ്റം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ബദർ ബിൻ ഖലീഫ അൽ ഖലീഫ പത്രക്കുറിപ്പിൽ അറിയിച്ചു. ഈ സഹകരണത്തിന് ഭാവിയിൽ നല്ല സാമ്പത്തിക ഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസം ബഹ്‌റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക തുടക്കം കുറിച്ചിരുന്നു. വിവിധ മേഖലകളിൽ സഹകരണം ഉറപ്പിച്ചുകൊണ്ട് ധാരണ പത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.

Read More

അബുദാബി: യുഎഇയിൽ റജിസ്റ്റർ ചെയ്തു പഠിക്കുന്ന വിദേശ വിദ്യാർഥികൾ രാജ്യത്തുണ്ടാകണം. ഇ–ലേണിങ് ക്ലാസിൽ പങ്കെടുക്കുന്നതിന് ഇത് നിർബന്ധമാണെന്ന്  വിദ്യാഭ്യാസ മന്ത്രാലയം  അറിയിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിവിധ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവധിക്കും മറ്റും നാട്ടിലേക്കു പോയി കൊറോണ  മൂലം തിരിച്ചുവരാനാകാതെ കുടുങ്ങിയ പല വിദ്യാർഥികളും നാട്ടിൽനിന്ന് ഇ–ലേണിങ്ങിൽ തുടരുന്നുണ്ട്. ഇത്തരക്കാർ എത്രയും വേഗം തിരിച്ചെത്തി സ്കൂളിൽ ഹാജരാകണമെന്ന് അറിയിപ്പ് നൽകിയതായി വിവിധ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സാധിക്കാത്തവർ കുടിശികയുള്ള ഫീസടച്ച ടിസി വാങ്ങി പഠനം തൽക്കാലത്തേക്കു നാട്ടിലേക്കു മാറ്റാനാണ് നിർദേശം. ഇതേസമയം പുതിയ അഡ്മിഷൻ എടുത്തവരും കോറോണയുടെ  പശ്ചാത്തലത്തിൽ യുഎഇയിൽ എത്താതെ നാട്ടിൽ ഇ–ലേണിങ് തുടരുകയാണ്. യുഎഇയിൽ എത്തി എമിറേറ്റ്സ് ഐഡി എടുത്ത് വിദ്യാഭ്യാസ വകുപ്പിൽ റജിസ്റ്റർ ചെയ്താലേ അധ്യയനം പൂർത്തിയാക്കാനകു. ഇത്തരക്കാർക്കും പുതിയ തീരുമാനം വിനയാകും. യുഎഇയിൽ സ്കൂൾ തുറന്നതിനാൽ വിദ്യാർഥികൾക്ക് നേരിട്ട് എത്തി പഠിക്കാൻ…

Read More

ന്യൂഡൽഹി: കോവിഡ്‌ പ്രതിസന്ധിക്കിടെ വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത്‌ തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ എംവി ശ്രേയാംസ്‌കുമാര്‍ എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയോട്‌ ആവശ്യപ്പെട്ടു. കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി കൊണ്ടുവന്ന എയര്‍ ബബിള്‍ എഗ്രിമെന്റ്‌ പ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ ഗുണകരമാവുന്ന വിധം ഭേദഗതി ചെയ്താല്‍ മാത്രമേ കോവിഡിന്‌ ശേഷം പ്രവാസികള്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവൂ എന്നും അദ്ദേഹം വിദേശകാര്യ സിവില്‍ വ്യോമയാന മന്ത്രാലയങ്ങളെ ഓര്‍മ്മിപ്പിച്ചു. എയര്‍ ഇന്ത്യാ എക്സ് പ്രസ്‌ അടക്കമുള്ള വിമാനക്കമ്പനികള്‍ കണ്ണില്‍ ചോരയില്ലാതെ പ്രവാസികളെ പിഴിഞ്ഞൂറ്റാന്‍ മത്സരിക്കുകയാണെന്ന്‌ എംവി ശ്രേയാംസ്‌കുമാര്‍ ചൂണ്ടിക്കാട്ടി. കോവിഡ്‌ കാലഘട്ടത്തിന്‌ മുമ്പ്‌ 8000 രൂപ മുതല്‍ 18,000 രൂപ വരെ ആയിരുന്നു കരിപ്പൂരില്‍ നിന്ന്‌ ബഹറൈനിലേക്ക്‌ എയര്‍ ഇന്ത്യാ എയര്‍ ഇന്ത്യാ എക്സ് പ്രസിന്റെ ടിക്കറ്റ്‌ ചാര്‍ജ്‌. എന്നാല്‍ ഇപ്പോള്‍ ഇത്‌ 38,000 രൂപ വരെയാണ്‌. നേരത്തേ പ്രതിദിനം എട്ടു സര്‍വീസുകള്‍ വരെ ഉണ്ടായിരുന്നിടത്ത്‌ നിലവില്‍” ആഴ്ചയില്‍ അഞ്ചു സര്‍വീസുകള്‍ വരെയാണ്‌ ഓപ്പറേറ്റ്‌ ചെയുന്നത്‌. ഇതേ റൂട്ടില്‍ ഗള്‍ഫ്‌ എയര്‍ ആകട്ടെ…

Read More

ന്യൂഡല്‍ഹി: അമേരിക്കയും ഇന്ത്യയുമായുള്ള നിര്‍ണ്ണായ ദ്വിതല സംയുക്ത മന്ത്രാലയ കൂടിക്കാഴ്ച അടുത്തയാഴ്ച . ഇരുരാജ്യങ്ങളുടേയും പ്രതിരോധ-വിദേശകാര്യ മന്ത്രിതല സംയുക്ത ചര്‍ച്ചയാണ് നടക്കുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മൈക്ക് എസ്പ്പറുമാണ് ഇന്ത്യയിലെത്തുന്നത്. കൂടിക്കാഴ്ചയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് പങ്കെടുക്കുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇന്ത്യ അമേരിക്കയുടെ ശക്തനായ പങ്കാളിയായി മാറിയിരിക്കുന്നു. പെസഫിക് മേഖലയിലും ഇന്ത്യയുടെ ഇടപെടല്‍ അമേരിക്ക ആഗ്രഹിക്കുന്നു. ഒപ്പം ചൈനയുടെ ഹിമാലയന്‍ മേഖലയിലെ ഭീഷണികുറയ്ക്കാന്‍ അമേരിക്കയും പ്രതിജ്ഞാബദ്ധമാണെന്നും മൈക്ക് പോംപിയോ അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ക്വാഡ് സമ്മേളനത്തില്‍ ജപ്പാനും ഓസ്‌ട്രേലിയയ്ക്കുമൊപ്പം മേഖലയിലെ ഇന്ത്യയുടെ ശക്തമായ സാന്നിദ്ധ്യം ഉറപ്പക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. രണ്ടാം തവണയാണ് ഇന്ത്യ-അമേരിക്ക ദ്വിതല സംയുക്ത സമ്മേളനം നടക്കുന്നത്. അമേരിക്ക പ്രതിരോധ രംഗത്ത് ഇന്ത്യയെ മുഖ്യ പങ്കാളികളിലൊരാളായി തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പോംപിയോയും എസ്പ്പറും ഇന്ത്യയുടെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.…

Read More

മനാമ: തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനുമായി ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ബഹ്‌റൈന്റെ താൽപര്യത്തിലും ശ്രമങ്ങളിലും മന്ത്രി ഹുമൈദാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി ചുമതലയേറ്റ അംബാസിഡർക്ക് നയതന്ത്ര ദൗത്യം വിജയകരമായി നിർവഹിക്കാൻ സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെ അംബാസഡർ പ്രശംസിച്ചു. കോവിഡ് പശ്ചാത്തലത്തിലും ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോടുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ കരുതലിനെയും അംബാസഡർ പീയൂഷ് ശ്രീവാസ്തവ പ്രശംസിച്ചു. വിവിധ മേഖലകളിൽ ബഹ്റൈനുമായി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് താത്പര്യമുള്ളതായി അംബാസിഡർ വ്യക്തമാക്കി.

Read More

അഹമ്മദാബാദ്: ശാരീരികബന്ധത്തിന് നിർബന്ധിച്ച ഭർതൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ടിലെ സുരേന്ദർനഗർ സ്വദേശിയായ സാഗർ സന്ദൽപ്പര (47) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠന്‍റെ വിധവയായ കസ്തൂരി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നാല് വർഷം മുമ്പാണ് കസ്തൂരിയുടെ ഭർത്താവ് മരിക്കുന്നത്. ഇയാളുടെ മരണശേഷവും ഇവരും മക്കളും അയാളുടെ വീട്ടിൽ തന്നെ താമസം തുടർന്നു. ഇതേ വീട്ടില്‍ത്തന്നെയാണ് ഭർത്താവിന്‍റെ സഹോദരനായ സാഗറും കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യ 17 വർഷം മുമ്പ് മരിച്ചു പോയതാണ്. മക്കൾക്കൊപ്പമായിരുന്നു സാഗർ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് ഭർത്താവിന്‍റെ മരണശേഷം കസ്തൂരിയും വിഭാര്യനായ സാഗറും തമ്മിൽ സ്നേഹബന്ധം ഉടലെടുത്തിരുന്നു. എന്നാൽ മക്കൾ മുതിർന്നതോടെ കസ്തൂരി തന്നെ ഈ ബന്ധം അവസാനിപ്പിച്ചു. കൊലപാതകത്തിന് ഒരു ദിവസം മുമ്പ് കുടുംബാംഗങ്ങൾ മുഴുവൻ സമീപത്തെ ഒരു ഗ്രാമത്തിലെ ബന്ധുവീട്ടിൽ പോയിരുന്നു.…

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 309 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 84 പേർ പ്രവാസി തൊഴിലാളികളാണ്. 217 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 8 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 78,533 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 406 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 75,089 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 95.61 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,139 പേരാണ്. ഇവരിൽ 31 പേരുടെ നില ഗുരുതരമായും 3,108 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 4 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണം 305 ആയി ഉയർന്നു. മരണനിരക്ക് 0.39 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,360 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ…

Read More

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലമാണ് രോഗികൾ മരിച്ചതെന്ന പരാതിയുമായി നിരവധി പേർ രംഗത്ത്. ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ച പരേതരായ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കൾ ഇന്നു കളമശേരി പൊലീസിൽ പരാതി നൽകും. വെന്റിലേറ്റർ പ്രവർത്തിക്കാത്തതിനെത്തുടർന്നു രോഗികൾ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ടതായാണ് ഡോ.നജ്മ സലിം വെളിപ്പെടുത്തിയത്. ഇത് വിവാദത്തിന് കാരണമായിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആലുവയിലെ ജ്വല്ലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും പരിചരണത്തിൽ വീഴ്ചയുണ്ടായതായി ആരോപിച്ചു. ജൂലൈ 24ന് ആണ് ആലുവ, എടത്തല സ്വദേശി ബൈഹക്കി മരണപ്പെട്ടത് . ബെഹക്കിയുടെ മരണവും ചികിത്സ ലഭിക്കാൻ വൈകിയത് കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടിരുന്നു എന്ന് ബൈഹക്കി ശബ്ദ സന്ദേശം അയച്ചിരുന്നു മതിയായ ചികിത്സ ലഭിക്കണമെങ്കിൽ 40000 രൂപ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു. ഐസിയുവിൽ വേണ്ട ശ്രദ്ധയോ പരിഗണനയോ കിട്ടുന്നില്ലെന്ന വാട്സാപ് സന്ദേശം ബൈഹക്കി പല തവണ അയച്ചിരുന്നതായും വീട്ടുകാർ വെളിപ്പെടുത്തി. മറ്റെവിടേക്കെങ്കിലും…

Read More