Browsing: NHRA

മനാമ: രാജ്യത്ത് നിലവിലുള്ള ലൈസൻസിംഗ് സംവിധാനങ്ങൾ അനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA)…

മനാമ: പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോ​ഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ. 2023 ഡിസംബറിൽ…

മനാമ: രാജ്യത്തിന് പുതിയ മരുന്നുകൾ ലഭ്യമാക്കുന്നതിനായി, അതോറിറ്റി മരുന്നുകളുടെ രജിസ്ട്രേഷൻ സംവിധാനം ത്വരിതപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്തതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ.മറിയം അത്ബി…

മ​നാ​മ: നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക്ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ക്വാ​ളി​റ്റി സ​ർ​വി​സ​സ്​ സൊ​സൈ​റ്റി​യു​ടെ അം​ഗീ​കാ​ര​മാ​ണ്​ ല​ഭി​ച്ച​ത്. രാ​ജ്യ​ത്ത്​…

മനാമ: ബഹ്‌റൈനിൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ ഡി​സം​ബ​ർ 31ന്​ ​മു​മ്പ്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ…