Browsing: arrested

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥിയായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം.…

പത്തനംതിട്ട: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റെന്ന കേസിൽ ട്രാൻസ്‌പോർട്ട് കരാറുകാരൻ എസ്.എസ്. ബിനുവിനെ അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ അറസ്റ്റാണിത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക…

കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർക്ക് മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ മർദനമേറ്റു. ഒന്നരവയസ്സുള്ള കുഞ്ഞിനും സ്ത്രീകൾക്കും പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊട്ടാരക്കര…

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്ത്, പൂവാർ സ്വദേശി…

മനാമ: ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വാഹനമിടിച്ച് ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 40കാരനായ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. കൊല്ലപ്പെട്ടത് 33 വയസ്സുള്ള സഹപ്രവർത്തകനായ ഇന്ത്യൻ പൗരനാണ്.…

മനാമ: തൊഴിൽ, താമസ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സെപ്റ്റംബറിൽ 4,847 പരിശോധനാ സന്ദർശനങ്ങളും സംയുക്ത കാമ്പയിനുകളും നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. വിവിധ സർക്കാർ…

തിരുവനന്തപുരം: ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സാപ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്.…

കോഴിക്കോട്: മദ്യലഹരിയിൽ അപകടകരമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ. കോഴിക്കോട് നടക്കാവ് പൊലീസാണ് നടപടി സ്വീകരിച്ചത്. എരഞ്ഞിപ്പാലം ഭാഗത്ത് അശ്വന്ത് ഓടിച്ച…

പാലക്കാട്: കൊടുവായൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31)…

തൊടുപുഴ: രാസലഹരി ഉപയോഗിച്ചെന്ന കേസിൽ തൊടുപുഴ നഗരസഭാ മുൻ ചെയർമാൻ സനീഷ് ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ്…