Browsing: ബഹ്‌റൈൻ ന്യൂസ്

മനാമ: ബഹ്‌റൈനിൽ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ വൈദ്യുതി ഉപഭോഗം 19,391.6 ഗിഗാവാട്ട് അവറായി ഉയർന്നു. വ്യവസായ മേഖലയിലെ വേഗത്തിലുള്ള…

മനാമ: ഗൾഫ് മേഖലയിലെ സംഘർഷങ്ങളും ആഗോള എണ്ണവിലയിലെ വർധനയും കുടുംബങ്ങളുടെ ചെലവ് ഉയർത്തുന്ന സാഹചര്യത്തിൽ ബഹ്‌റൈനിൽ കൂടുതൽ വിലകുറഞ്ഞ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ. വിദേശകാര്യ,…

മനാമ: മൊത്ത ആഭ്യന്തര ഉൽപ്പാദനവുമായി താരതമ്യം ചെയ്തുള്ള വ്യാപാര മിച്ചത്തിൽ അറബ് ലോകത്ത് ബഹ്‌റൈൻ ഒന്നാം സ്ഥാനത്തെത്തി. 2025ൽ രാജ്യത്തിന്റെ വ്യാപാര മിച്ചം ജിഡിപിയുടെ 33.2 ശതമാനമായതായി…

മനാമ: തൊഴിൽ വാഗ്ദാനം ചെയ്ത് ബഹ്‌റൈനിലെത്തിച്ച രണ്ട് യുവതികളെ മനുഷ്യക്കടത്തിനും പെൺവാണിഭത്തിനും ഇരയാക്കിയ കേസിൽ എട്ട് പ്രവാസികൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഫാഷൻ മോഡലിംഗ്, സലൂൺ ജോലി…

മനാമ: തുടർച്ചയായി രണ്ട് വർഷം പൊതുയോഗം ചേരാത്ത സിവിൽ സൊസൈറ്റി സംഘടനകൾ രണ്ടാഴ്ചയ്ക്കകം നിയമപരമായ നില ക്രമപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം നിർദേശിച്ചു.…

മനാമ: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ 19കാരനായ ഏഷ്യൻ യുവാവിനെ ബഹ്‌റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി…

മനാമ: ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയ വിവിധ ആഫ്രിക്കൻ, ഏഷ്യൻ രാജ്യക്കാരായ പ്രതികളെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികളെ അറസ്റ്റ്…

മനാമ: മതപരമായി ആദരിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്തുകയും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ഇടയാക്കുകയും ചെയ്യുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ 60-കാരൻ ബഹ്‌റൈനിൽ അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ്…

മനാമ: ബഹ്‌റൈനിലെ കലാ-സാംസ്‌കാരിക രംഗത്ത് നാല് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന ദാമു കോറോത്തിന്റെ നിര്യാണത്തിൽ വടകര സഹൃദയ വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വടകരയുടെ സാംസ്‌കാരിക…

മനാമ: ബഹ്‌റൈനിലെ മത്സ്യ ഉപഭോഗം 2025ൽ 25,000 മെട്രിക് ടൺ കടന്നതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (SCE) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ബഹ്‌റൈൻ ഓപ്പൺ ഡാറ്റ…