പാലക്കാട്: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടുചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൊന്നങ്കോട് ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. കുളിക്കാൻ കയറിയ പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുളിമുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
Trending
- ലോക കേരള സഭ പിരിച്ചു വിട്ട നടപടി സ്വാഗതാർഹം, യുഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ : ബേസിൽ നെല്ലിമറ്റം
- ലോക കേരള സഭ – സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു – രാജു കല്ലുംപുറം
- മാസപ്പടി കേസ് സി.ബി.ഐക്ക് വിടണം; എസ്.ഐ.ടി ഉത്തരവിൽ നിയമപ്രശ്നമെന്ന് ഷോൺ ജോർജ്
- ലോക കേരളസഭ നിർത്തിവെക്കാനുള്ള നീക്കം പ്രതിഷേധാർഹം: ബഹ്റൈൻ പ്രതിഭ
- ലോക കേരളസഭ സംരക്ഷിക്കണം; പിരിച്ചുവിടാനുള്ള തീരുമാനം പ്രതിഷേധാർഹം: ബഹ്റൈൻ നവകേരള
- ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം: ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ ഒക്ടോബർ 9-ന്
- നടരാജ കൃഷ്ണമൂർത്തിക്ക് (സൂര്യ കൃഷ്ണമൂർത്തിക്ക്) ബഹ്റൈൻ എ.കെ. സി സി.യുടെ കണ്ണീർ പ്രണാമം….
- ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി സ്കൂളിന്റെ നെടും തൂണായ ഭരണഘടനയെ തകര്‍ക്കരുത് .യു.പി.പി

