Browsing: POLITICS

ന്യൂഡൽഹി: ബി.ജെ.പിയുടെ ചിഹ്നമായ താമരയും മതചിഹ്നമാണെന്ന് മുസ്ലിം ലീഗ്. മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ലീഗ് സുപ്രീം കോടതിയിൽ ഈ വാദം ഉന്നയിച്ചത്. ഹർജിയിൽ ബി.ജെ.പിയെ കക്ഷി…

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് നൽകി മത്സരിപ്പിച്ചതിൽ സി.പി.എം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണെന്നും യു.ഡി.എഫ് വൻ വിജയം കൈവരിക്കുമെന്നും വി.ഡി സതീശൻ…

ന്യൂഡൽഹി: ബിജെപിയുമായി തൊട്ടുകൂടായ്മയില്ലെന്ന ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വസ്തുതകൾ പറയുമ്പോൾ ക്രിസ്ത്യൻ പുരോഹിതരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.…

തിരുവനന്തപുരം: ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.പി.എം സുപ്രീംകോടതിയെ സമീപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നാളെ തന്നെ സുപ്രീം…

ന്യൂഡല്‍ഹി: പാകിസ്ഥാനിലും ചൈനയിലും പൗരത്വം നേടിയ ഇന്ത്യക്കാർ ഉപേക്ഷിച്ച ‘ശത്രു സ്വത്തുക്കൾ’ ഒഴിപ്പിക്കാനും വിൽക്കാനുമുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനും…

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷവുമായി സ്പീക്കര്‍ ചർച്ച നടത്തിയിട്ടില്ല. അടിയന്തര പ്രമേയ ചർച്ച…

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്ന് തീരുമാനം. ഈ മാസം 30 വരെ സഭാ സമ്മേളനം തുടരും. നടപടിക്രമങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം…

തിരുവനന്തപുരം: അടുത്ത തവണ ഷാഫി പറമ്പിൽ എം.എൽ.എ തോൽക്കുമെന്ന സ്പീക്കറുടെ പരാമർശം പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നുമാണ് സ്പീക്കറുടെ റൂളിംഗ്. ഈ…

തലശേരി: തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ. തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി നേതാക്കളുമായി ബിഷപ്പ്…

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. എ രാജയ്ക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്ത്യാനിയായ രാജ വ്യാജരേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന്…