- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി സന്ദർശിച്ചു
- അഡ്വ. ഷാനിമോൾ ഉസ്മാന് ഒഐസിസി സ്വീകരണം നൽകി
- ബഹ്റൈനിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ
- കെസിഎ-ബിഎഫ്സി ഇന്ത്യൻ ടാലന്റ് സ്കാൻ 2026 ഒക്ടോബർ മൂന്നാം വാരം ആരംഭിക്കും
- ബഹ്റൈനിൽ എണ്ണയിതര വരുമാനത്തിൽ 15 ശതമാനം വർധന
- പാലക്കാട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് പിടിയിൽ
- സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്; ഇടപാടുകൾ മുൻകൂട്ടി തീർക്കണമെന്ന് എസ്ബിഐ
- ന്യൂ ഹൊറൈസൺ സ്കൂൾ ജന്നൂസാൻ ക്യാമ്പസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു
Browsing: WORLD
കീവ്: റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആവശ്യമെങ്കിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനും സംഘർഷപരിഹാരത്തിനായി സാധ്യമായ എല്ലാ പിന്തുണയും…
ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയ്ക്ക് 7.8% ജിഡിപി വളർച്ച; പ്രതീക്ഷകൾ മറികടന്ന് സമ്പദ്വ്യവസ്ഥ
ന്യൂഡൽഹി: ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടയിലും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ശക്തമായ വളർച്ച രേഖപ്പെടുത്തി. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി)…
ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളിൽ മുൻ ബഹ്റൈൻ പ്രവാസിയും ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി
മനാമ: ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളുടെ പട്ടികയിൽ ഇടംനേടി മുൻ ബഹ്റൈൻ പ്രവാസിയും ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി. ‘സൈബർ സെക്യൂരിറ്റി വുമൺ…
‘മുസ്ലിംകൾ വേണ്ടെന്ന് ചിന്തിക്കുന്നവർ യഥാർഥ ഹിന്ദുവല്ല’; ന്യൂയോർക്കിൽ മതസൗഹാർദത്തിന് ആഹ്വാനം ചെയ്ത് മോഹൻ ഭാഗവത്
ന്യൂയോർക്ക്: ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകാൻ പാടില്ലെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്റെ യഥാർഥ സത്ത പിന്തുടരുന്നില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘വൺ…
നേപ്പാൾ മിന്നൽപ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് സേഫ് കുത്തിത്തുറന്ന് 57 ലക്ഷം രൂപ കവർന്നു; 29 പേർ കസ്റ്റഡിയിൽ
കാഠ്മണ്ഡു: നേപ്പാളിൽ ആഞ്ഞടിച്ച മിന്നൽപ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് സേഫ് കുത്തിത്തുറന്ന് 92.68 ലക്ഷം നേപ്പാളി രൂപ കവർന്ന സംഭവത്തിൽ 29 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത തുകയ്ക്ക്…
ഓസ്ലോ: നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു. 89 വയസ്സായിരുന്നു. ഓസ്ലോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 6.35ന് രാജാവ് സമാധാനപരമായി വിടവാങ്ങിയതായി നോർവേ രാജകൊട്ടാരം ഔദ്യോഗികമായി…
നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിമേഖലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 165 കടന്നു. വിദേശ വിനോദസഞ്ചാരികളും കൈലാസ്–മാനസരോവർ തീർഥാടകരുമടക്കം നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. മരണസംഖ്യ ഇനിയും…
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
മനാമ: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ ഒഴിവാക്കിയ അമേരിക്കയുടെ തീരുമാനത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു. സിറിയയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും പുനർനിർമാണ–വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും തീരുമാനം…
യൂറോപ്പിൽ നടന്ന എൻഡുറൻസ് കാറോട്ട മത്സരത്തിനിടെ തമിഴ് നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ താരത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ അജിത്തിന്റെ കാറിന്റെ…
മനാമ: 2026ൽ മലേഷ്യയിൽ നടക്കുന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സെപാങ് ഇന്റർനാഷണൽ സർക്യൂട്ടും…
