Browsing: GULF

മനാമ: ബഹ്‌റൈനിലെ കടയ്ക്കൽ നിവാസികളുടെ കൂട്ടായ്മായ കടയ്ക്കൽ സൗഹൃദവേദി ബഹ്‌റൈൻ സംഗമവും, ലോഗോ പ്രകാശനവും സൽമാനിയ ഇന്ത്യൻ ഡിലൈറ്സിൽ വച്ച് നടന്നു. https://youtu.be/B27fvMtndf8?si=6nRzBnePZYXTlWtH സ്റ്റാർവിഷൻ ഇവെന്റ്സ് &…

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്), സ്റ്റാർവിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പാക്ട് ഒരുമയുടെ പൊന്നോണം’ സെപ്റ്റംബർ 18 വെള്ളിയാഴ്ച നടക്കും. ഗുദൈബിയ ഇന്ത്യൻ ക്ലബ്ബിൽ…

മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) മുൻ സെൻട്രൽ കമ്മിറ്റി അംഗം റോജി ജോണിന് സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംഘടനയുടെ…

മനാമ: തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി സ്ഥാപനങ്ങൾ നിയോഗിക്കുന്ന പ്രതിനിധികളുടെ അനുമതികളും അധികാരങ്ങളും പുതുക്കാൻ പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ച് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി…

മനാമ: വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പൂവിളി 2026’ ഓണാഘോഷം വിപുലമായ ജനപങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ബഹ്‌റൈനിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ…

മനാമ: ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച  ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ്  വിദ്യാർത്ഥികളുടെ നേതൃപാടവത്തിന് മാറ്റുകൂട്ടി. രാജ്യത്തെ പ്രമുഖ സ്കൂളുകളിൽ നിന്നുള്ള ഏകദേശം 370 വിദ്യാർത്ഥി പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ…

മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ചെസ് ടൂർണമെന്റ് ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പിന് തുടക്കമായി. ഗലാലിയിൽ വെച്ച് നടക്കുന്ന ടൂർണമെന്റ് ബഹ്‌റൈൻ ചെസ് ഫെഡറേഷൻ…

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം ഡോളർ സമ്മാനം. അജ്മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ജിജോ പുളിക്കത്തൊടി (41)യാണ് ഒമ്പത്…

മനാമ: ഗൾഫ് മേഖലയിലെ സംഘർഷങ്ങളും ആഗോള എണ്ണവിലയിലെ വർധനയും കുടുംബങ്ങളുടെ ചെലവ് ഉയർത്തുന്ന സാഹചര്യത്തിൽ ബഹ്‌റൈനിൽ കൂടുതൽ വിലകുറഞ്ഞ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ. വിദേശകാര്യ,…

മനാമ: ഇസ്‌ലാമിക പ്രതീകങ്ങളെയും ആദരണീയ മതചിഹ്നങ്ങളെയും അധിക്ഷേപിക്കുന്ന ഉള്ളടക്കം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവുശിക്ഷ. ബഹ്‌റൈൻ മൈനർ ക്രിമിനൽ കോടതിയാണ് ശിക്ഷ…