Browsing: GULF

അബുദാബി: യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളിയായ നിഷാദ് മാറുന്നു. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് റെയിൽ ട്രെയിനുകൾ സർവീസ്…

ഇന്ത്യക്കാരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് ഗണ്യമായി വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകൾ രംഗത്തെത്തി. മുൻ നിരക്കിനെ അപേക്ഷിച്ച് ഏകദേശം 60 ശതമാനം വർധനവാണ്…

മനാമ: ടൂറിസം വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിലും വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലും ഇവന്റ് മേഖല പ്രധാന പങ്കുവഹിക്കുന്നതായി ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫർ അൽ…

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്കർ ന്റെ സ്മരണ നിലനിർത്താൻ ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ അവാർഡിന് പ്രമുഖ സാമൂഹിക പ്രവർത്തകയും ഏറെക്കാലമായി…

ബഹ്‌റൈൻ രാജ്യത്തിന്റെ ഭരണാധികാരി ഹമ്മദ്‌ ബിൻ ഇസാ അൽ ഖലീഫ രാജാവിനോടും, ഭരണകൂടത്തോടും ഉള്ള അകമഴിഞ്ഞ സ്നേഹത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും ഭാഗമായി മൂന്ന് പതിറ്റാണ്ടായി ബഹ്‌റൈനിലെ കലാ,സാമൂഹിക സാംസ്‌കാരിക…

സിംസ് ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹോത്സവത്തിൻറ്റെ നടത്തിപ്പിനായി പോൾ കെ ആൻ്റണി ജനറൽ കൺവീനരായി 51 സ്വാഗതസംഘം രൂപീകരിച്ചു. സിംസ്  ഗുഡ്‌വിൻ ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണയോഗത്തിൽ സിംസ് പ്രസിഡൻറ്റ് പി.റ്റി…

മനാമ: സുരക്ഷാ പോയിന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിശദമായി ചിത്രീകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഏഷ്യൻ യുവാവ് അറസ്റ്റിൽ. 29 വയസ്സുള്ള യുവാവിനെയാണ് ആഭ്യന്തര മന്ത്രാലയത്തിന്…

മനാമ:ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോടുമുള്ള വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട്…

മനാമ : കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (KSCA)യുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങിൽ, ബഹ്റൈൻ രാജാവായ…