Browsing: KERALA

ഇടുക്കി: കാട്ടാനശല്യത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് ജില്ലാ സെക്രട്ടറി സി.വി വർഗീസ്. പടയപ്പയെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തത് ശരിയായില്ല. ഡിഫ്ഒയുടെ…

കൊച്ചി: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പെൻഷൻ റദ്ദാക്കിയ തീരുമാനം സർക്കാർ പുനഃപരിശോധിക്കും. ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം സ്വീകരിച്ച നടപടിയാണ് പിൻവലിക്കുന്നത്. അനർഹരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം…

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് യാത്ര ചെയ്യാൻ പുതിയ ഇന്നോവ ക്രിസ്റ്റ കാർ അനുവദിച്ച് സർക്കാർ. നേരത്തെ ഉപയോഗിച്ചിരുന്ന കാർ 2.75 ലക്ഷം കി മീ…

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജാണ് മരിച്ചത്. പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു ഇദ്ദേഹം.…

കാണിച്ചാര്‍ (കണ്ണൂര്‍): കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടുടമസ്ഥൻ കിണറ്റിൽ വീണ് മരിച്ചു. കേളകം സ്റ്റേഷൻ പരിധിയിലെ കണിച്ചാർ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജിയാണ് (48) മരിച്ചത്.…

ആലപ്പുഴ: പൊതുജനാരോഗ്യ നിയമലംഘനങ്ങൾക്ക് പുറമേ, ഓരോ പ്രദേശത്തുമുള്ള മറ്റ് നിയമ ലംഘനങ്ങൾ കൂടി ആരോഗ്യ പ്രവർത്തകർ കണ്ടെത്തി അറിയിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ, ഗാർഹിക പീഡനം,…

പാലക്കാട്: മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതി മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഹൃദയാഘാതമുണ്ടാവുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിശ്ചലമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ ഡോ.അരുണ്‍ സക്കറിയ…

കൊച്ചി: ജഡ്ജിമാര്‍ക്ക് കമ്മിഷന്‍ നല്‍കാനെന്ന പേരില്‍ കക്ഷികളിൽ നിന്ന് പണം പറ്റിയെന്ന മൊഴിയെ തുടർന്ന് ഹൈക്കോടതി അഡ്വ. സൈബി ജോസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സാധ്യത.…

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ എസ്റ്റേറ്റ് വാച്ചർ കൊല്ലപ്പെട്ടു. ഗൂഡല്ലൂരിലെ സ്വകാര്യ കോഫി എസ്റ്റേറ്റിലെ ജീവനക്കാരനായ നൗഷാദലിയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരമായി പരിക്കേറ്റു.…

തൃശൂർ: കുന്നംകുളത്ത് അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ. ചിറമനേങ്ങാട് മാത്തൂർ ക്ഷേത്രത്തിനു സമീപം ഹാരിസിന്‍റെ ഭാര്യ ഷഫീന (28), മകൾ അജുവ (രണ്ടര വയസ്),…