Browsing: KERALA

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകി. ഡി.ജി.പിമാരായിരുന്ന എസ്.ആനന്ദകൃഷ്ണൻ, ഡോ.ബി.സന്ധ്യ എന്നിവർ വിരമിച്ച ഒഴിവിലാണിത്.…

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്…

തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തിരശീല ഉയരവെ, സർക്കാർ സ്കൂളുകൾ കടുത്ത അദ്ധ്യാപക ക്ഷാമത്തിൽ. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ എൽ.പി, യു.പി, ഹൈസ്കൂൾ തലങ്ങളിലായി എണ്ണായിരത്തിലേറെ…

തിരുവനന്തപുരം: തകരാർ കണ്ടെത്തിയെങ്കിലും,​ എ.ഐ ക്യാമറ പിഴ ഈ മാസം 5 മുതൽ തന്നെ ഈടാക്കും. മോട്ടോർ വാഹനവകുപ്പിന്റെ സാങ്കേതിക കമ്മിറ്റി കണ്ടെത്തിയ തകരാർ വഴി ശരിയാക്കുമത്രെ.…

തിരുവനന്തപുരം: അദ്ധ്യയന വർഷത്തിന് മുന്നോടിയായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 3,​500 സ്‌കൂൾ ബസുകൾക്ക് ഫിറ്റ്നെസില്ലെന്ന് കണ്ടെത്തി. ഇവയ്‌ക്ക് വീണ്ടും ഫിറ്റ്നെസ് ടെസ്റ്റ് വേണമെന്ന് സ്‌കൂൾ അധികൃതരോട്…

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് വൻ ബാധ്യതയായി ഇരട്ടസർച്ചാർജ് നിലവിൽ. മാസതോറും സർച്ചാർജ് ചുമത്താനുള്ള പുതിയ ചട്ടപ്രകാരം ജൂൺ മാസത്തേക്ക്‌ 10 പൈസ അധികം ഈടാക്കാൻ വൈദ്യുതിബോർഡ് നേരിട്ട്…

തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെയും ജെ എസ് രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍…

പത്തനംതിട്ട : മ്ലാവിനെ വെടിവച്ചു കൊന്ന നായാട്ടുസംഘത്തിനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് പൊലീസിന് കത്തുനൽകും. 27ന് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമലക്കാടുകളിലെ നിലയ്ക്കൽ കമ്പകത്തുംവളവിനു…

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ്…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും വിദേശയാത്രകൾക്ക് കേന്ദ്രത്തിന്റെ അനുമതി. ജൂൺ എട്ടുമുതൽ പതിനെട്ടുവരെയുള്ള യു എസ്, ക്യൂബ സന്ദർശനങ്ങൾക്കാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്. മുഖ്യമന്ത്രി പിണറായി…