Browsing: KERALA

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലക്ക ഇല്ലാത്ത അരവണയുടെ വിതരണം പുലർച്ചെ 3.30 മുതൽ ആരംഭിച്ചു. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്കയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്…

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച എം.പിമാർക്ക് മുന്നറിയിപ്പ് നൽകാൻ കെ.പി.സി.സി. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കാൻ ഇന്ന് ചേരുന്ന നിർവാഹക സമിതി നേതാക്കൾക്ക്…

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.…

തിരുവനന്തപുരം: ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികൾക്കായി സമഗ്രമായ ഒരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഡൽഹിയിലെ പ്രവാസി…

തിരുവനന്തപുരം: തലസ്ഥാനത്തെ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് താങ്ങും തണലുമായി അദീബ് & ഷഫീന ഫൗണ്ടേഷൻ. ഫൗണ്ടേഷൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് 4.5 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച്…

കോഴിക്കോട്: ജിയോയും എയർടെലും രാജ്യത്തുടനീളം മത്സരിച്ച് 5 ജി അവതരിപ്പിക്കുകയാണ്. കേരളത്തിൽ തൃശൂർ, കോഴിക്കോട് നഗരപരിധികളിൽ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ലഭ്യമാകും.…

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനെതിരായ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പ്രിയ വർഗീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറെ നിയമിക്കുന്നതിന് ആവശ്യമായ…

കോയമ്പത്തൂര്‍: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ അറസ്റ്റിലായി. തൃശ്ശൂർ പൊലീസിനെ വെട്ടിച്ച് കൊച്ചിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യാൻ തീരുമാനം. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കർണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് കൊണ്ടുവന്ന് ഒരു…

തിരുവനന്തപുരം: ലിംഗഭേദമന്യേ എല്ലാ അധ്യാപകരെയും ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ്. അധ്യാപകരോടുള്ള ആദരസൂചകമായി അഭിസംബോധന ചെയ്യാവുന്ന ഉചിതമായ പദമാണ് ടീച്ചർ. ടീച്ചർ വിളിയിലൂടെ സമത്വം…