Browsing: KERALA

കൊച്ചി: ഇനി മുതൽ സംസ്ഥാനത്തെ ബേക്കറികളിലും അനുബന്ധ റസ്റ്റോറന്‍റുകളിലും പച്ച മുട്ട ഉപയോഗിച്ച് നിർമ്മിച്ച മയോണൈസുകൾ വിളമ്പില്ല. പകരം പച്ചക്കറി മയോണൈസ് മാത്രം ലഭ്യമാകും. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത്…

പത്തനംതിട്ട: കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അരവണ വിതരണം നിർത്തിവയ്ക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. ഏലക്ക ഇല്ലാതെ അരവണ നിർമ്മിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ…

കൊച്ചി: വധശ്രമക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരുന്നു. പ്രത്യേക ഹെലികോപ്റ്ററിലാണ് ലക്ഷദ്വീപിൽ നിന്ന് എംപി അടക്കമുള്ള…

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ തീരുമാനം. ഉച്ചയ്ക്ക് 12 മണി വരെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഒരു കാരണവശാലും…

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കാസർകോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

കോങ്ങാട് : ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സാ ചിലവിലേക്കുള്ള പണം സമാഹരിക്കുക എന്ന ലക്ഷ്യവുമായി ബസ് ജീവനക്കാർ. പൂലപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ഗാലക്സി എന്ന…

കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്‍റെ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർക്കാണ്…

തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിക്ക് ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ലഭിച്ചു. എല്ലാ മതങ്ങളുടെയും സാഹോദര്യത്തിനും സമത്വത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം…

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കു യാത്രതിരിച്ച എത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധന ചോർച്ചയെക്കുറിച്ച് പൈലറ്റിനു തെറ്റായ സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ന്…

ന്യൂഡല്‍ഹി: കരട് വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളിലെ ബഫർ സോൺ വിധിയിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കേരളത്തിന്‍റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയിൽ…