Browsing: INDIA

ശ്രീനഗർ: രണ്ട് വർഷം മുമ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ലെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന കോൺഗ്രസ്…

കൊച്ചി: കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥയിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം…

പഞ്ചാബ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ നടൻ സൽമാൻ ഖാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് പൊലീസ്. പ്രതികൾ ദിവസങ്ങളോളം മുംബൈയിൽ തങ്ങുകയും സൽമാൻ…

ഗുരുഗ്രാം : ചൈനീസ് ഓൺലൈൻ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് ഗുരുഗ്രാമിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാൻഷ് എന്നിവരാണ് അറസ്റ്റിലായത്.…

റായ്പുര്‍: മനേന്ദ്രഗഡ് ചിർമിരി ഭരത്പൂരിനെ സംസ്ഥാന സർക്കാർ ഛത്തീസ്ഗഡിലെ 32-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചു. അങ്ങനെ പുതിയ ജില്ലയ്ക്കായി പോരാടിയവരിൽ അവശേഷിക്കുന്ന ഒരേയൊരു വ്യക്തി 21 വർഷങ്ങൾക്ക് ശേഷം…

കന്യാകുമാരി: സാധാരണക്കാരുമായി സംവദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ കേരളത്തിൽ പ്രവേശിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ മൂന്ന് ദിവസത്തെ…

ന്യൂഡൽഹി: എക്സൈസ് നയത്തിന് പിന്നാലെ ഡൽഹിയിലെ ആം ആദ്മി സർക്കാർ വീണ്ടും സിബിഐ അന്വേഷണം നേരിടേണ്ടി വന്നേക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 1000 ലോ ഫ്ലോർ ബസുകൾ…

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,076 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബകാര്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ…

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ ‘സ്കൈ ബസ്’ എന്ന ആശയവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഗതാഗത വികസനവുമായി ബന്ധപ്പെട്ട ദേശീയ ശിൽപശാലയിലാണ് കേന്ദ്രമന്ത്രി ഈ ആശയം…

തിരുവനന്തപുരം: ‘ഭാരത് ജോഡോ യാത്ര’യിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വിഴിഞ്ഞം, സിൽവർ ലൈൻ സമരങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വച്ചാണ് യോഗം.…