Browsing: INDIA

ഉത്തർ പ്രദേശ്: ഹോട്ടൽ ലെവാന സ്യൂട്ട് തീപിടുത്തക്കേസിൽ ഉത്തർപ്രദേശ് സർക്കാർ നടപടി സ്വീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഉത്തരവ് പ്രകാരം അഞ്ച് സർക്കാർ വകുപ്പുകളിലെ 19 ഉദ്യോഗസ്ഥരെ…

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ ഒളിച്ചോടിയ സംഭവത്തിൽ ആണ്‍കുട്ടിക്കെതിരേ രജിസ്റ്റര്‍ ചെയ്ത പോക്‌സോകേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…

ചെന്നൈ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് വരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തൂത്തുക്കുടി പൊട്ടല്‍ക്കാട് സ്വദേശി ജഗദീഷിനെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

ന്യൂഡൽഹി: ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബോംബെ സോണിലെ ആർ.കെ.ശിഷിർ ഒന്നാം റാങ്ക് നേടി. പരീക്ഷ നടത്തിയ ബോംബെ ഐഐടി 360…

മുംബൈ: വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ 12 വയസുകാരിയെ കുട്ടിയുടെ പിതാവ് കണ്ടെത്തി രക്ഷപ്പെടുത്തി. നാട്ടുകാരുടെയും പൊലീസിന്‍റെയും സഹായത്തോടെയാണ് കൂലിപ്പണിക്കാരനായ യുവാവ് മകളെ രക്ഷപ്പെടുത്തി. പീഡനത്തിനിരയായെന്ന പെൺകുട്ടിയുടെ മൊഴിയുടെ…

ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്‍റെ മകൾ തൂരിഗൈ (28) മരിച്ച നിലയിൽ. അരുമ്പാക്കം എംഎംഡിഎ കോളനി തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍…

ന്യൂഡൽഹി: വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ അദാർ പുനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു. വാട്സ്ആപ്പ് വഴി സന്ദേശം അയച്ചാണ്…

തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു. എ.ഐ.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദക്ഷിണേന്ത്യൻ നടൻ പ്രഭാസിന്‍റെ അമ്മാവൻ കൂടിയാണ് റിബൽ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന കൃഷ്ണം രാജു. പ്രഭാസിനൊപ്പം…

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരമുണ്ടാകണമെന്നു ഡോ.ശശി തരൂര്‍ എംപി. സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ടു താന്‍ ഉന്നയിച്ച വിഷയങ്ങള്‍…

ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധിയുടെ ടീഷർട്ടിന്‍റെ വില ചൂണ്ടിക്കാട്ടിയുള്ള ബി.ജെ.പിയുടെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിപരമായ…