
മനാമ: ബഹ്റൈനില്‍നിന്നുള്ള ഗള്‍ഫ് എയറിന്റെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നവീകരിച്ച മൂന്നാം ടെര്മിനലില്നിന്നായിരിക്കും പുറപ്പെടുക.
നവീകരിച്ച മൂന്നാം ടെര്‍മിനലില്‍ സെല്‍ഫ് ചെക്ക് ഇന്‍, ഓട്ടോമേറ്റഡ് ബാഗേജ് ഡ്രോപ് സര്‍വീസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ടെന്ന് ഗള്‍ഫ് എയര്‍ കമ്പനി അറിയിച്ചു.


