Browsing: CRIME

കൊച്ചി: വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇയാള്‍ നിലവില്‍…

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരൻ ജയകുമാറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പുതിയ ആരോപണം. ജയകുമാറിന്‍റെ മകൾ ദീപ ആണ് ആരോപണം ഉന്നയിച്ചത്. 1995ൽ ജയകുമാറിനെ വീട്ടിലെ…

ബെംഗളൂരു: കർണാടകയിൽ ഒരു മഠാധിപതിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. ലിംഗായത്ത് വിഭാഗത്തിന്റെ പ്രമുഖ മഠമായ രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠം മഠാധിപതി ബസവലിംഗ സ്വാമിയെയാണ് മഠത്തിനുള്ളില്‍…

ദാമോ: മധ്യപ്രദേശിലെ ദാമോയിൽ ദലിത് യുവാവിനെയും മാതാപിതാക്കളെയും അയൽവാസികൾ വെടിവച്ചുകൊന്നു. അയൽവാസികളിലൊരാളുടെ ഭാര്യയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് മുപ്പതുകാരനായ മനാക് അഹിർവാറിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. മനാക്കിന്റെ സഹോദരനും വെടിയേറ്റിരുന്നു.…

ചെന്നൈ: കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിലെ ഗ്രാമത്തിൽ തള്ളാൻ ശ്രമിച്ച ലോറി ഡ്രൈവർ പോലീസ് പിടിയിൽ. മാലിന്യം കത്തിക്കാൻ സൗകര്യമൊരുക്കിയ സ്ഥലമുടമയ്ക്കെതിരെ കേസെടുത്തു. തെങ്കാശി ജില്ലയിലെ…

കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി, കേസന്വേഷണത്തിൽ കൂടുതൽ നിർണ്ണായകമാണെന്ന് പൊലീസ്. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് പത്മയുടേതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ്…

മുംബൈ: ദീപാവലിക്ക് മധുരപലഹാരങ്ങൾ ഓർഡർ ചെയുന്നതിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ 49കാരിക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ. സബർബൻ അന്ധേരി നിവാസിയായ പൂജ ഷായ്ക്കാണ് ഞായറാഴ്ച ഒരു ഫുഡ്…

കോട്ടയം: വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ബിവറേജസ് ഷോപ്പ് അടിച്ചു തകർത്തയാൾ പൊലീസ് പിടിയിൽ. വൈക്കം കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ രതീഷ് രാജനെയാണ്‌…

രാമനാട്ടുകര: പെറ്റിക്കേസിന്റെ പേരിൽ പോലീസ് കാരണമില്ലാതെ പിടിച്ച് വച്ചതിനാൽ യുവാവിന് പി.എസ്.സി പരീക്ഷ നഷ്ടമായി. രാമനാട്ടുകര അരുൺ നിവാസിൽ പാണേഴി മേത്തല്‍ അരുണിനെയാണ് (29) പൊലീസ് അകാരണമായി…

വാണിമേല്‍: പനി ബാധിച്ച തമിഴ്നാട് സ്വദേശിനിയായ 16 വയസുകാരിയെ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയാക്കിയെന്ന് ആരോപണം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രത്യേക പരിഗണന ആവശ്യമുള്ള പെൺകുട്ടിയെ നാദാപുരം സർക്കാർ…