Browsing: BREAKING NEWS

രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. 39 ഓവറുകൾ ബാക്കിനിൽക്കെയാണ് ഓസീസിൻ്റെ ജയം. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 11 ഓവറിൽ വിക്കറ്റ്…

കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ രാവും പകലും പ്രവർത്തിച്ച ജെസിബി ഓപ്പറേറ്റർമാർക്ക് വാഗ്ദാനം ചെയ്ത വേതനം നൽകിയില്ലെന്ന് ആരോപണം. പ്രതിദിനം പതിവ് വേതനത്തിലും കുറച്ചു നിശ്ചിത തുക…

മദാരിപൂര്‍: ബംഗ്ലാദേശിൽ ബസ് ദേശീയപാതയിലെ കൈവരി ഇടിച്ച് തെറിപ്പിച്ച് കുഴിയിൽ പതിച്ച് 19 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.…

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 19, 20 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

ന്യൂഡൽഹി: ഇന്ത്യയിലെയും ദുബായിലെയും മെട്രോ റെയിൽവേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത ജെറ്റ് എയർവേയ്സ് സിഇഒ സഞ്ജീവ് കപൂറിന്‍റെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ മെട്രോ സ്റ്റേഷനുകൾ കലാപരമല്ലാത്തതും…

യുഎസ് : കരടിക്കുട്ടികളുടെ സംരക്ഷണത്തിനായി ആളുകളെ ക്ഷണിച്ച് യുഎസിലെ വന്യ ജീവി സംരക്ഷണ ഏജൻസിയായ ന്യൂ മെക്സിക്കോ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗെയിം ആൻഡ് ഫിഷ്. ‘ബിയർ ഹഗ്ഗർമാരെ’…

ലോർട്ടൻ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഹോക്കി താരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി 82 കാരി. ലോർട്ടനിലെ ലിൻഡ സിൻറോഡാണ് ഈ ബഹുമതിക്ക്…

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം. മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന…

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള കുങ്കി ആനകളിലൊന്ന് ഇന്ന് വയനാട് നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെയാണ് ആദ്യം എത്തിക്കുന്നത്.…

ലാഹോർ: ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ പാകിസ്ഥാനിൽ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഷെഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന് പാകിസ്ഥാൻ ആഭ്യന്തര…