- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
Author: News Desk
മനാമ: അന്തരിച്ച ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻറെ ഖബറടക്ക ചടങ്ങുകൾ റിഫായിൽ നടന്നു. ഇതോടനുബന്ധിച്ചു നടത്തിയ പ്രാർത്ഥനയിൽ ബഹ്‌റൈൻ രാജാവ് ഹിസ് മജെസ്റ്റി ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫ പങ്കെടുത്തു. ഖബറടക്ക ചടങ്ങിൽ ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ബിൻ ഇസ അൽ ഖലീഫയും പങ്കെടുത്തു. https://youtu.be/8TizuKPqSxI https://youtu.be/8l-bPXgorF4
മനാമ. സൽമാനിയ സ്റ്റുഡിയോ ഉടമ ഹുസൈൻ ഉമ്മറിന്റെ പിതാവ് ഹരിപ്പാട്, മുട്ടം കൊച്ചുതറയിൽ ഉമ്മർ കുഞ്ഞു അന്തരിച്ചു .85 വയസായിരുന്നു ഖബറടക്കം ഇന്ന് വൈകുന്നേരം 3 മണിക്ക് നടത്തും ,അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബഹ്‌റൈനിലെ ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ ഗ്രഫി പ്രവർത്തകരുടെ കൂട്ടായ്‌മ അനുശോചനം രേഖപ്പെടുത്തി . മക്കൾ : ജലീലത്ത് ,സൈനുലാബ്ദീൻ ,ഹുസൈൻ ,സഫിയത് ,സുലൈമാൻ കുഞ്ഞ് ,മുഹമ്മദ് കുഞ്ഞ്,ഹസൈൻ, മരുമക്കൾ .അബ്ദുൾ അസിസ്സ് ,സുഹറ ,സീന ,ഷുക്കൂർ ,രഹ്‌ന ,സൗഫിയ ,സഹീറ.
ഷെയ്ഖ് ഖലീഫയുടെ ഖബറടക്ക ചടങ്ങിനോടനുബന്ധിച്ചു നടത്തിയ പ്രാർത്ഥനയിൽ ഹമദ് രാജാവ് പങ്കെടുത്തു
മനാമ: അന്തരിച്ച ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻറെ ഖബറടക്ക ചടങ്ങിനോടനുബന്ധിച്ചു നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ ബഹ്‌റൈൻ രാജാവ് ഹിസ് മജെസ്റ്റി ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയും, ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ബിൻ ഇസ അൽ ഖലീഫയും പങ്കെടുത്തു.
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ ദുഃഖം രേഖപ്പെടുത്തി.
മനാമ: ബഹ്‌റൈന്റെ സർവ്വതോൻമുഖമായ പുരോഗതിക്കായി കഠിനമായി പ്രയത്‌നിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഷെയ്ക്ക് ഖലീഫ. രാജാവിനോടും മറ്റു ഭരണാധികളോടും ചേർന്ന് അക്ഷരാർത്ഥത്തിൽ രാജ്യത്തെ പുതിയൊരു ദിശയിലേക്കു കൊണ്ടുപോവുകയായിരുന്നു ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ഷെയ്ക്ക് ഖലീഫ [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] മറ്റു ഭരണാധികാരികളെ പോലെ തന്നെ ബഹ്‌റൈൻ പ്രവാസി സമൂഹത്തെ ഏറെ അനുകമ്പയോടെ നോക്കിക്കണ്ട ഭരണാധികാരി കൂടിയായിരുന്നു ഷെയ്ക്ക് ഖലീഫ എന്നും തണൽ ബഹ്‌റൈൻ ചാപ്റ്റർ അനുസ്മരിച്ച്ചു. ബഹ്‌റൈൻ രാജ കുടുംബത്തിനും ജനതക്കും ഗവൺമെന്റിനും ഉണ്ടായ ഈ വലിയ നഷ്ടത്തിൽ അഗാധമായ ദുഖവും തണൽ ബഹ്‌റൈൻ ചാപ്റ്റർ രേഖപ്പെടുത്തി. [embedyt] https://www.youtube.com/watch?v=8TizuKPqSxI[/embedyt]
മനാമ: ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി ഈ ലിങ്കിൽ https://online.pubhtml5.com/lfro/jxwc/ ക്ലിക്ക് ചെയ്യുക ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (12-11-2020) https://online.pubhtml5.com/lfro/jxwc/ ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (12-11-2020) https://online.pubhtml5.com/lfro/jxwc/
ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ എക്സലൻസി ഷെയ്ക്ക് ഖലീഫയുടെ വേർപാടിൽ യു പി പി ദുഃഖം രേഖപ്പെടുത്തി
മനാമ: ബഹ്റിന്റെ പുരോഗതിക്കായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ. ഈ രാജ്യത്ത് ഒരു വേർതിരിവുകളും ഇല്ലാതെ ഏതൊരു പ്രവാസിക്കും ജീവിക്കുവാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] ആധുനിക ബഹ്‌റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാനാവാത്ത പങ്കു വഹിച്ച ഭരണാധികാരിയുന്നു ഷെയ്ക്ക് ഖലീഫഎന്നും യു പി പി അനുസ്മരിച്ചു.റോയൽ കുടുംബത്തോടും ഭരണാധികളോടും ജനങ്ങളോടും ഒപ്പം ഈ വലിയ ദുഃഖത്തിൽ പങ്കു ചേരുന്നതായും യു പി പി പറഞ്ഞു [embedyt] https://www.youtube.com/watch?v=8TizuKPqSxI[/embedyt]
മനാമ: റോയൽ ഹൈനസ് രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തെത്തുടർന്ന് രാജാവിൻറെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്‌സ് പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അനുശോചനം രേഖപ്പെടുത്തി. കിരീടാവകാശിയും , ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഷെയ്ഖ് നാസർ അനുശോചനം അറിയിച്ചു. തന്റെ മുഴുവൻ ജീവിതവും രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി സമർപ്പിച്ച ഒരു മഹാനായ നേതാവിനെയാണ് ബഹ്‌റൈന് നഷ്ടപ്പെട്ടതെന്നും, അദ്ദേഹം രാജ്യത്തോടുള്ള സമർപ്പണത്തിലും വിശ്വസ്തതയിലും പാഠങ്ങൾ നൽകിയിട്ടുണ്ടെന്നും ഷെയ്ഖ് നാസർ വ്യക്തമാക്കി. അന്തരിച്ച ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നൽകിയ സംഭാവനകളും ചരിത്രപരമായ നിലപാടുകളും വരുംതലമുറകൾക്കായി ദേശീയ സ്മരണയിൽ കൊത്തിവച്ചിരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. https://youtu.be/8l-bPXgorF4 ഷെയ്ഖ് ഖലീഫ തന്റെ ആഗോള സംരംഭങ്ങളിലൂടെയും അന്തർദ്ദേശീയ പ്രവർത്തനങ്ങളിലൂടെയും അനുകരിക്കപ്പെടേണ്ട ഒരു ആഗോളവും മാനുഷികവുമായ മാതൃകയായി സ്വയം സജ്ജമാക്കിയതായി ഷെയ്ഖ്…
മനാമ: ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മൃതദേഹം ബഹ്‌റൈനിലെത്തിച്ചു. ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ മൃതദേഹം സ്വീകരിക്കാൻ ബഹ്‌റൈൻ രാജാവ് ഹിസ് മജെസ്റ്റി ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയും, ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ബിൻ ഇസ അൽ ഖലീഫയും നേരിട്ടെത്തി. പ്രത്യക വിമാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സക്കിർ ടെർമിനലിൽ എത്തിച്ച മൃതദേഹം നാളെ സംസ്കരിക്കും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതി നല്‍കുകയുള്ളു. അദ്ദേഹത്തിന് 84 വയസായിരുന്നു. https://youtu.be/8TizuKPqSxI https://youtu.be/8l-bPXgorF4
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തെ തുടർന്ന് സമസ്ത ബഹ്‌റൈൻ ഏരിയാ കമ്മിറ്റികളുടെയും കീഴ് ഘടകങ്ങളുടെയും നേരെത്ത നിശ്ചയിച്ച മുഴുവൻ പരിപാടികളും മൂന്ന് ദിവസത്തേക്ക് നിർത്തി വെച്ചതായി സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ അറിയിച്ചു.
മനാമ: അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മൃതദേഹം ബഹ്‌റൈനിലെത്തിച്ചു. https://youtu.be/8TizuKPqSxI പ്രത്യേക വിമാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ എത്തിച്ച മൃതദേഹം നാളെ സംസ്കരിക്കും. അദ്ദേഹത്തിന് 84 വയസായിരുന്നു. അന്തരിച്ച റോയൽ ഹൈനസ് രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മൃതദേഹം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് സ്വീകരിച്ചത്. ഇന്ന് നടന്ന കാബിനറ്റ് സമ്മേളനത്തിൽ വായിച്ച റോയൽ കോർട്ടിന്റെ പ്രസ്താവന പ്രകാരം, ക്ഷണിക്കപ്പെട്ട കുടുംബാംഗങ്ങൾക്കാണ് സംസ്കാരചടങ്ങിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്. ബഹ്‌റൈന് പുറത്തുനിന്നുള്ള ഔദ്യോഗിക പ്രതിനിധികൾക്ക് ആദരവും അനുശോചനവും അറിയിക്കാൻ ശനിയാഴ്ചയും ഞായറാഴ്ചയും അനുവദിച്ചിട്ടുണ്ട്. കിരീടാവകാശി, ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് കാബിനറ്റ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത്. https://youtu.be/8l-bPXgorF4
