Browsing: M Sivasankar IAS

മനാമ: കൊല്ലം അർക്കന്നൂർ സ്വദേശി സന്തോഷ് കുമാർ ബഹ്‌റൈനിൽ മരിച്ചു. നാല്പത്തിനാല് വയസായിരുന്നു. ഭാര്യ രമ്യയും, പതിനൊന്നു വയസുള്ള മകൻ അഭിനവും നാട്ടിലാണ്. മൃതദേഹം ബഹറൈനിൽ സംസ്‌കരിക്കും.…

കൊച്ചി : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പ ഡാമിന്റെ ഷട്ടറുകൾ രണ്ടടി തുറക്കും. കുറഞ്ഞ അളവിൽ മാത്രമേ വെള്ളം പുറത്തുവിടുകയുള്ളൂ. നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടുന്നത്…

കോട്ടയം : മണർകാട് പാലമുറിയിൽ കാറിനൊപ്പം ഒഴുക്കിൽപെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. എയർപോർട്ട് ടാക്സി ഡ്രൈവറായ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേന നടത്തിയ…

രാജമല: രക്ഷാ ദൗത്യം തുടരുന്ന രാജമലയില്‍ നിന്നുള്ള ആശയവിനിമയം ദുഷ്‌കരമായ സാഹചര്യത്തില്‍ കൊച്ചി കടവന്ത്ര ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ ഹാം റേഡിയോ കണ്ട്രോള്‍ റൂം തുടങ്ങി. സന്ദേശങ്ങള്‍…

രാജപുരം : പൂടങ്കല്ലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചുള്ളിക്കര പൂടങ്കല്ലിലെ നാരായണൻ -രമണി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയുടെ (21) മൃതദേഹമാണ് ഇന്ന് രാവിലെ 11.30 ഓടെ…

മൂന്നാർ : കരിപ്പൂരില്‍ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്ക് നലകിയത് പോലെ തന്നെ ധനസഹായം ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരിപ്പൂരിലെ അപകടത്തിൽപ്പെട്ടവര്‍ക്ക്…

മൂന്നാര്‍: മണ്ണിനടിയില്‍ നിന്നും കോരിയെടുത്ത് ഓരോ മൃതദേഹങ്ങള്‍ കൊണ്ടുവരുമ്പോഴും തന്റെ പ്രിയപ്പെട്ടവരാവരുതേ എന്ന് പ്രാര്‍ഥിക്കും, അവര്‍ ജീവനോടെ തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷയിലായിരുന്നു സന്തോഷ്, എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും…

മനാമ: കരിപ്പൂർവിമാനദുരന്തത്തിലും, ഇടുക്കി രാജമലയിലെ പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടമായവർക്ക് ബഹ്‌റൈനിലെ പ്രമുഖ സംഘടനകൾ അനുശോചിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ കൈയ് മെയ് മറന്ന് ധൈര്യപൂർവം സേവനം നടത്തിയ സഹോദരൻന്മാർ…

കരിപ്പൂര്‍ വിമാന അപകടത്തിലും രാജമല മണ്ണിടിച്ചിലിലും അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. കേരളത്തിന് കഴിഞ്ഞ ദിവസം ദുരന്ത ദിനമായിരുന്നു.രാവിലെ മണ്ണിടിച്ചിലും വൈകുന്നേരം വിമാനാപകടവും . രാജ്യത്തെ ആകെ ഞെട്ടിച്ചതാണ്…

കരിപൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തെയും പ്രദേശവാസികളെയും നടുക്കിയ വിമാനാപകടത്തിന്റെ ആഘാതവും കണ്ണീര്‍ കാഴ്ചകളും അവസാനിക്കുന്നില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവുമായി സാഹിറ കോഴിക്കോട്ടേയ്ക്ക് തിരിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല,…