മൂന്നാർ : കരിപ്പൂരില്‍ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്ക് നലകിയത് പോലെ തന്നെ ധനസഹായം ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കരിപ്പൂരിലെ അപകടത്തിൽപ്പെട്ടവര്‍ക്ക് മാത്രം പത്ത് ലക്ഷം ൽകുന്നത് വിവേചനമാണെന്ന്. മുഖ്യമന്ത്രി സന്ദർശിക്കാത്തതിനാൽ നാട്ടുകാർക്ക് അതൃപ്തിയുണ്ടെന്നും രമേശ് ചെന്നിത്തല മൂന്നാറിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X